രണ്ടാം ക്ലാസുകാരി ഓണസദ്യ കഴിക്കാൻ ക്ഷണിച്ചു; ഓണമുണ്ണാൻ മന്ത്രി അപ്പൂപ്പൻ എത്തി

ഈ വർഷത്തെ ഓണാഘോഷങ്ങൾക്ക് തുടക്കമായിരിക്കുകയാണ്. കലാലയങ്ങളും സ്‌കൂളുകളും ഓണത്തെ വരവേറ്റ് കഴിഞ്ഞു. വളരെ രസകരമായ കൗതുകമുണർത്തുന്ന ഒരു ഓണാഘോഷത്തിന്റെ വിശേഷങ്ങളാണ്....

“ജിമി ജോർജ് മിയ ജോർജ് ആയ കഥ..”; പേര് മാറ്റിയതുമായി ബന്ധപ്പെട്ട രസകരമായ സംഭവം പങ്കുവെച്ച് മിയ

വിനോദത്തോടൊപ്പം വിജ്ഞാനവും പകരുന്ന ഫ്‌ളവേഴ്‌സ് ഒരു കോടിക്ക് പ്രേക്ഷകർ ഏറെയാണ്. ജീവിതത്തിലെ പ്രതിസന്ധികളിൽ തളരാതെ പോരാടി മറ്റുള്ളവർക്ക് പ്രചോദനമാവുന്ന സാധാരണക്കാരായ....

മോഹൻലാൽ ആടിത്തിമിർത്ത എം.ജി ശ്രീകുമാർ ഗാനവുമായി വേദിയിൽ ഉത്സവ പ്രതീതി സൃഷ്ടിച്ച് അക്ഷിത്…

നിരവധി ഹിറ്റ് ഗാനങ്ങളാണ് മോഹൻലാൽ-എം.ജി ശ്രീകുമാർ കൂട്ടുക്കെട്ടിൽ നിന്ന് മലയാളികൾക്ക് ലഭിച്ചിട്ടുള്ളത്. മലയാളികൾ നെഞ്ചോട് ചേർത്ത അതിമനോഹരമായ മെലഡികൾക്കൊപ്പം പ്രേക്ഷകരെ....

ഭീമൻ രഘു ചേട്ടന്റെ ആറാട്ട്; വേദിയിലെ താരങ്ങളെ വെല്ലുന്ന കൗണ്ടറുകളുമായി കളം നിറഞ്ഞ് ഭീമൻ രഘു

വില്ലനായും ഹാസ്യ താരവുമായൊക്കെ മലയാള സിനിമ പ്രേക്ഷകരുടെ മനസ്സിൽ ഒരു പ്രത്യേക സ്ഥാനം നേടിയെടുത്ത നടനാണ് ഭീമൻ രഘു. മലയാളത്തിലെ....

കാളയെ പേടിച്ചോടുന്ന കടുവ; ബാവലി- മൈസൂർ പാതയിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറലാവുന്നു

വ്യത്യസ്‌തമായ നിരവധി കാഴ്ച്ചകളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ഓരോ ദിവസവും ഇത്തരം നിരവധി വിഡിയോകൾ ശ്രദ്ധേയമായി മാറാറുണ്ട്. എന്നാലിപ്പോൾ വളരെ കൗതുകമുണർത്തുന്ന....

“കരയാതെ കണ്ണുറങ്ങ്..”; അതിമനോഹരമായ താരാട്ട് പാട്ടുമായി വേദിയുടെ മനസ്സ് നിറച്ച് ശ്രീദേവ്

ആലാപന മികവ് കൊണ്ട് പാട്ടുവേദിയെ അദ്‌ഭുതപ്പെടുത്തിയ പാട്ടുകാരനാണ് ശ്രീദേവ്. പാട്ടുവേദിയിലെ കുഞ്ഞു മിടുക്കനായ ശ്രീദേവ് പ്രേക്ഷകരുടെ ഇഷ്ടഗായകനാണ്. പാട്ടിനൊപ്പം തന്റെ....

എയർ ഹോസ്റ്റസായ അമ്മയ്ക്ക് ബോർഡിങ് പാസ് കൈമാറി കുഞ്ഞു യാത്രക്കാരൻ; ഹൃദ്യമായ വിഡിയോ ഏറ്റെടുത്ത് സമൂഹമാധ്യമങ്ങൾ

പല തരത്തിലുള്ള വിഡിയോകളാണ് ഓരോ ദിവസവും സമൂഹമാധ്യമങ്ങളിൽ വൈറലാവാറുള്ളത്. പലപ്പോഴും മനസ്സ് തൊടുന്ന ഹൃദയസ്‌പർശിയായ വിഡിയോകളാണ് ആളുകൾക്ക് ഏറെ പ്രിയപ്പെട്ടതായി....

തെരുവിൽ ബലൂൺ തട്ടിക്കളിക്കുന്ന നായ- രസകരമായൊരു കാഴ്ച

നായകളുടെ സ്നേഹം നിഷ്കളങ്കമാണ്. ചില ജീവികൾ ഭക്ഷണയത്തിനായി മനുഷ്യനെ സ്നേഹിക്കും. പക്ഷെ നായയ്ക്ക് നന്ദിയും സ്നേഹവും മറ്റുള്ളവയെക്കാൾ ആത്മാർത്ഥമാണ്. അതുകൊണ്ടുതന്നെ....

വിമാനത്തിൽ തൊട്ടടുത്ത് വിജയ് വന്നാലെന്ത് ചെയ്യും; അപ്രതീക്ഷിതമായ കൂടിക്കാഴ്ച്ചയുടെ ചിത്രങ്ങൾ പങ്കുവെച്ച് നടി

അപ്രതീക്ഷിതമായി സൂപ്പർ താരം വിജയ്‌ക്കൊപ്പം യാത്ര ചെയ്‌തതിന്റെ സന്തോഷത്തിലാണ് നടി വരലക്ഷ്‌മി ശരത് കുമാർ. ഹൈദരാബാദിലേക്കുള്ള ഫ്ലൈറ്റ് യാത്രയ്ക്കിടയിലാണ് നടി....

കുഞ്ഞുമകനെയും കയ്യിലേന്തി നൃത്തം പരിശീലിക്കുന്ന ‘അമ്മ- ഉള്ളുതൊട്ടൊരു കാഴ്ച

അമ്മയെന്നും സ്നേഹത്തിന്റെ പര്യായമാണ്. മക്കൾക്കായി ഏതറ്റം വരെ പോകാനും അമ്മമാർ തയ്യാറാണ്. ഈ വികാരം മനുഷ്യരിൽ മാത്രമല്ല. മൃഗങ്ങളിലും അങ്ങനെത്തന്നെയാണ്.....

അനുഗ്രഹിക്കപ്പെട്ട ആലാപന മാധുര്യവുമായി മേഘ്‌നക്കുട്ടി; മനസ്സ് നിറഞ്ഞ് കൈയടിച്ച് പാട്ടുവേദി

തെന്നിന്ത്യൻ ചലച്ചിത്ര പിന്നണി ഗാനലോകത്തെ പ്രശസ്‌തനായ ഗായകൻ ശ്രീനിവാസടക്കമുള്ള പല പാട്ടുകാരും ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിലെ ഗായകരുടെ പ്രകടനം....

“എത്ര പൂക്കാലമിനി എത്ര മധുമാസമതിൽ..”; മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ് ഗാനം ആലപിച്ച് വേദിയുടെ കൈയടി ഏറ്റുവാങ്ങി ശ്രീഹരി

ഫ്‌ളവേഴ്‌സ് ടോപ് സിംഗർ പ്രേക്ഷകരുടെ ഇഷ്‌ട ഗായകനാണ് ശ്രീഹരി. പാടാൻ വളരെ ബുദ്ധിമുട്ടുള്ള ഗാനങ്ങൾ വേദിയിൽ ആലപിച്ച് പ്രേക്ഷകരെയും വിധികർത്താക്കളെയും....

അനുഭൂതി പകരുന്ന ആലാപനം; ഏ.ആർ. റഹ്‌മാന്റെ “കുൻ ഫായ കുൻ” ഗാനത്തിന് അതിമനോഹരമായ കവർ സോങ്ങുമായി ഗായകർ

ഇന്ത്യൻ സംഗീത പ്രേമികളുടെ ഇഷ്‌ട ഗാനങ്ങളിൽ ഏറ്റവും മുകളിലാണ് ‘കുൻ ഫായ കുൻ’ എന്ന ഗാനത്തിന്റെ സ്ഥാനം. രൺബീർ കപൂർ....

14 സിംഹങ്ങളെ ഒറ്റയ്ക്ക് നേരിട്ട് കൊമ്പനാന- വിഡിയോ

സിംഹമാണ് കാട്ടിലെ രാജാവെന്ന ധാരണ നമ്മൾ സ്‌കൂളിൽ നിന്നും പഠിക്കാറുള്ളതാണ്. ഗാംഭീര്യമുള്ള മൃഗമായതിനാൽ ‘രാജാവ്’ എന്ന പദവി അനുയോജ്യവുമാണ്. എന്നാൽ....

പിങ്ക് നിറത്തിൽ തിളങ്ങി ഭാവന; താരം പങ്കുവെച്ച ചിത്രങ്ങൾ

നടി ഭാവനയുടെ അതിമനോഹരമായ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിലൂടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചത് . പിങ്ക് നിറമുള്ള സൽവാറാണ്....

‘ജന ഗണ മന’ ഈണത്തിൽ പാടി കൊറിയൻ കുരുന്ന്; പഠിപ്പിച്ചത് അമ്മ-വിഡിയോ

ഈ ഓഗസ്റ്റ് 15 നാണ് രാജ്യം സ്വാതന്ത്ര്യത്തിൻറെ എഴുപത്തഞ്ചാം വാർഷിക ദിനം ആഘോഷിച്ചത്. രാജ്യത്തെ സാധാരണക്കാരായ ആളുകളും പ്രമുഖരുമൊക്കെ ഒരേ....

“നിശീഥിനീ നിശീഥിനീ..”; ജാനകിയമ്മയുടെ അവിസ്‌മരണീയമായ ആലാപനത്തെ ഓർമിപ്പിച്ച് അമൃതവർഷിണി

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടിയായ ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ കൊച്ച് പാട്ടുകാർക്ക് ആരാധകരേറെയാണ്. അവിശ്വസനീയമായ രീതിയിലാണ് പാട്ട് വേദിയിലെ പല....

“ഗൾഫിൽ നിന്ന് വന്നിട്ട് നമുക്കൊന്നുമില്ലേ..”; കുട്ടി കലവറ താരങ്ങൾക്ക് സമ്മാനങ്ങളുമായി മിഥുൻ

ടെലിവിഷൻ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച് മുന്നേറുകയാണ് ഫ്‌ളവേഴ്‌സ് ടിവിയുടെ കുട്ടി കലവറയിലെ താരങ്ങൾ. മലയാളത്തിലെ മിനിസ്‌ക്രീനിലെ മിന്നും താരങ്ങളാണ് കുട്ടി കലവറ....

“നളദമയന്തി കഥയിലെ അരയന്നം പോലെ..”; പാട്ടുവേദിയിലെ റൗഡി കുട്ടനായി മിയക്കുട്ടി

സംഗീത പ്രേമികളുടെ പ്രിയപ്പെട്ട ടെലിവിഷൻ പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. ആദ്യ സീസണിന് ലഭിച്ച അതേ പിന്തുണ രണ്ടാം സീസണിലും....

ദേവദൂതർ ഗാനത്തിന് ചുവട് വെച്ച് മേഘ്‌നക്കുട്ടി; ചിരി അടക്കാനാവാതെ പാട്ടുവേദി

ഫ്‌ളവേഴ്‌സ് ടോപ് സിംഗർ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ പാട്ടുകാരിയാണ് മേഘ്ന സുമേഷ്. അസാധ്യമായ ആലാപനമികവിനൊപ്പം മേഘ്നകുട്ടിയുടെ വേദിയിലെ കൊച്ചുവർത്തമാനങ്ങളും കൊച്ചു....

Page 159 of 224 1 156 157 158 159 160 161 162 224