'കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ' എന്ന തമിഴ് ചിത്രം സിനിമാസ്വാദകർക്ക് നൽകിയ പ്രണയാനുഭവം ചെറുതല്ല. പ്രത്യേകിച്ച് ക്ളൈമാക്സിലെ മമ്മൂട്ടിയും, ഐശ്വര്യ റായിയും തമ്മിലുള്ള പ്രണയരംഗം. ഇന്നും തമിഴ് സിനിമയിലെ മികച്ച പ്രണയരംഗങ്ങളിൽ രാജീവ് മേനോൻ സംവിധാനം ചെയ്ത 'കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ' സിനിമയിലെ രംഗവുമുണ്ട്.
ആ രംഗത്തെ കുറിച്ചും മമ്മൂട്ടിയുടേയും ഐശ്വര്യ റായിയുടെയും കഥാപാത്രങ്ങളെ കുറിച്ചും ഒരു കുറിപ്പ്...
വലിയ പ്രതീക്ഷയോടെയാണ് മണിരത്നം ഒരുക്കുന്ന 'പൊന്നിയിൻ സെൽവനാ'യി ആരാധകർ കാത്തിരിക്കുന്നത്. ഇന്ത്യൻ സിനിമയിൽ നിന്നും ഒട്ടേറെ പ്രമുഖ താരങ്ങൾ ചിത്രത്തിനായി അണിനിരക്കുന്നുണ്ട്. വളരെ രസകരമായൊരു കൗതുകവും ചിത്രത്തിൽ ഉണ്ട്.
മൂന്നു താരസുന്ദരികൾ ഒന്നിക്കുമ്പോൾ തന്നെ കൗതുകം കൂടുതലാണ്. ഈ മൂന്നുപേരുടെയും പേരും ഒന്നാണ്. മൂന്നു ഐശ്വര്യമാർ ഒന്നിക്കുന്ന ചിത്രമാണ് പൊന്നിയിൻ സെൽവൻ.
ഐശ്വര്യ റായ്,...
ലോകസുന്ദരിമാർ എത്രപേർ വന്നാലും ഭാരതീയരുടെ മനസ്സിൽ ലോകസുന്ദരി ഐശ്വര്യ റായ് ആണ്. ഒരിക്കലെങ്കിലും വല്യ ഐശ്വര്യ റായ് ആണെന്നാണ് വിചാരം എന്ന് കേൾക്കാത്തവരും ചുരുക്കമാണ്. മോഡലിംഗ് രംഗത്ത് നിന്നും ലോകസുന്ദരിപ്പട്ടം സ്വന്തമാക്കി ഇന്ത്യൻ സിനിമയുടെ നെറുകയിലേക്ക് ഐശ്വര്യ ചുവട് വച്ചപ്പോൾ ഒരുപക്ഷെ അവർ പോലും കരുതിയിട്ടുണ്ടാകില്ല ഇത്രയധികം പ്രസിദ്ധി അവരെ കാത്തിരിക്കുന്നതായി.
ഹോളിവുഡിൽ പോലും ഇന്ത്യൻ...
മുകേഷ് അംബാനിയുടെ മകൾ ഇഷാ അംബാനിയുടെ വിവാഹാഘോഷത്തിന്റെ വിശേഷങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. വിവാഹത്തിന് മാറ്റുകൂട്ടാൻ ബോളിവുഡ് താരങ്ങളുടെ മനോഹര നൃത്തചുവടുകളും വിവാഹ വേദികളിൽ നിറഞ്ഞു നിന്നിരുന്നു.
View this post on Instagram
Watch: Aishwarya and Abhishek mesmerise everyone with their romantic dance on Tere Bina. @pinkvilla...
ഐശ്വര്യ റായ് ബച്ചൻ അഭിഷേക് ബച്ചൻ താരദമ്പതികളുടെ പൊന്നോമന ആരാധ്യയുടെ പിറന്നാൾ ആയിരുന്നു ഈ കഴിഞ്ഞ ദിവസം. പിറന്നാൾ ദിനത്തിൽ കുഞ്ഞാരധ്യക്ക് ആദ്യം ജന്മദിനാശംസ നേർന്നുകൊണ്ട് സോഷ്യൽ മീഡിയയിൽ എത്തിയത് മുത്തശ്ശനും നടനുമായ അമിതാഭ് ബച്ചനായിരുന്നു.
പിന്നീട് മോൾക്ക് പിറന്നാൾ ആശംസകളുമായി എത്തിയ അഭിഷേകിന്റെ ട്വീറ്റും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ഇപ്പോഴിതാ ആരാധ്യയുടെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളാണ് സമൂഹ...
സമൂഹ മാധ്യമങ്ങളിൽ ഏറ്റവുമധികം ആരാധകരുള്ള കുട്ടിത്താരമാണ് ബച്ചൻ കുടുംബത്തിലെ ഏറ്റവും ഇളയ അംഗം ആരാധ്യ. ലോക സുന്ദരിയായിരുന്ന അമ്മയേയും ബോളിവുഡിൽ തിളങ്ങിനിൽക്കുന്ന അച്ഛനെക്കാളും മുത്തശ്ശനെക്കാളുമൊക്കെ ആരാധകരാണ് ഈ കുട്ടിത്താരത്തിന്.
ആരാദ്യയുടെ ഓരോ ചിത്രങ്ങളും അതുകൊണ്ടുതന്നെ ബോളിവുഡ് ആരാധകർ ആഘോഷമാക്കാറുണ്ട്. ഇന്ന് ഏഴാം പിറന്നാൾ ആഘോഷിക്കുന്ന ആരാധ്യയുടെ ചിത്രങ്ങളാണ് ഇപ്പോൽ സോഷ്യൽ മീഡിയ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
View this post on Instagram
Happy...
ലോകം മുഴുവൻ ആരാധകരുള്ള താരമാണ് ഐശ്വര്യ റായ്. ഐശ്വര്യയുടെ പിറന്നാൾ ആഘോഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ നിറഞ്ഞു നിൽക്കുന്നത്. 45 ആം പിറന്നാൾ ആഘോഷിക്കുന്ന താരത്തിന് പിറന്നാൾ ആശംസകളുമായി നിരവധി ആളുകൾ രംഗത്തെത്തി. ഏറെ ആരാധകരുള്ള താരദമ്പതികളാണ് ഐശ്വര്യ റായ്യും അഭിഷേക് ബച്ചനും. അതുകൊണ്ട് തന്നെ ഐശ്വര്യക്കായി അഭിഷേക് ഒരുക്കിയ പിറന്നാൾ സമ്മാനം എന്താകുമെന്നുള്ള ആകാംഷയിലായിരുന്നു ആരാധകർ.
തന്റെ...
ഐശ്വര്യ റായ്ക്കൊപ്പമുള്ള പഴയ ചിത്രം പങ്കുവെച്ചിരിക്കുകയാണ് അഭിഷേക് ബച്ചന്. പത്ത് വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ചിത്രമാണ് താരം പങ്കുവെച്ചത്. 'അണ്‍ഫൊര്‍ഗറ്റബിള്‍ ടൂറിനിടയിലെ ചിത്രം' എന്ന കുറിപ്പും ഫോട്ടോയ്ക്കൊപ്പം അഭിഷേക് ചേര്‍ത്തിട്ടുണ്ട്.
ഉത്തരേന്ത്യന്‍ ആഘോഷമായ കര്‍വ്വാ ചൌത്ത് ദിനത്തോടനുബന്ധിച്ചാണ് അഭിഷേക് ഭാര്യ ഐശ്വര്യയുടെ ചിത്രം പങ്കുവെച്ചത്. കര്‍വ്വാ ചൌത്ത് ദിനത്തില്‍ ഭാര്യമാര്‍ ഭര്ത്താക്കന്മാരുടെ ആരോഗ്യത്തിനും ആയുസ്സിനും വേണ്ടി ഉപവാസം...
ലോകം മുഴുവൻ ആരാധകരുള്ള താരമാണ് ഐശ്വര്യ റായ്. ഐശ്വര്യയുടെയും കുട്ടിത്താരം ആരാധ്യയുടെയും പുതിയ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. അമ്മ ഐശ്വര്യ ആരാധ്യയെ ഉമ്മ വയ്ക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.
ഐശ്വര്യയെപ്പോലെ തന്നെയാണ് ആരാദ്യയും വസ്ത്രം ധരിച്ചിരിക്കുന്നത്. ചിത്രം കണ്ട് അമ്മയെക്കാളും സുന്ദരിയാണ് മകളെന്നും, രണ്ടാളും വളരെ മനോഹരമായിരിക്കുന്നെന്നും പലരും അഭിപ്രായപെടുന്നുണ്ട്.
View this post on Instagram
Oh My Goodness...
ഏറെ ആരാധകരുള്ള താരസുന്ദരിയാണ് ഐശ്വര്യ റായ് ബച്ചന്. വര്‍ഷങ്ങള്‍ക്കുമുമ്പാണ് താരം ലോകസുന്ദരിപട്ടം നേടിയതെങ്കിലും ഇന്നും റാമ്പുകളില്‍ തിളങ്ങാറുണ്ട് ഐശ്വര്യ. ഒരു റാമ്പില്‍ ചുവടുവയ്ക്കുന്നതിനിടെ മകള്‍ ആരാധ്യക്ക് സല്കിയ ഒരു സര്‍പ്രൈസാണ് അപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
ദോഹയില്വെച്ചു നടന്ന ഫാഷന്‍ വീക്കന്‍ഡ് ഇന്റര്‍നാഷ്ണല്‍ 2108-ലായിരുന്നു ആരാധകരുടെ ഹൃദയം കവര്‍ന്ന സംഭവം. പ്രശസ്ത സെലിബ്രിറ്റി ഡിസൈനര്‍ മനീഷ് മല്‍ഹോത്ര...
ഈ വർഷത്തെ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഗായിക കെ.എസ് ചിത്രയ്ക്ക് പത്മഭൂഷണും ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരിയ്ക്ക് പത്മശ്രീയും ലഭിച്ചു. അന്തരിച്ച ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യം...