virat kohli

ഗ്യാലറിയ്ക്ക് പുറത്തും സ്റ്റാറാണ് ക്യാപ്റ്റൻ: ഏറ്റവുമധികം ഇൻസ്റ്റാഗ്രാം ഫോളോവേഴ്സ് ഉള്ള ഏഷ്യക്കാരിൽ ഒന്നാമനായി വീരാട് കോലി

ക്രിക്കറ്റ് ഗ്യാലറിയ്ക്ക് അപ്പുറവും ഏറെ ആരാധകരുള്ള താരമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വീരാട് കോലി. ഇൻസ്റ്റഗ്രാമിൽ 75 മില്യണിലധികം ഫോളോവേഴ്സ് ഉള്ള താരം ഏറ്റവുമധികം ഇൻസ്റ്റഗ്രാം ഫോളോവേഴ്സ് ഉള്ള ഏഷ്യക്കാരിൽ ഒന്നാമനാണ്. 75.6 മില്യൺ ആളുകളാണ് അദ്ദേഹത്തെ ഫോളോ ചെയ്യുന്നത്. ഏറ്റവും കൂടുതൽ ആളുകൾ ഇൻസ്റ്റഗ്രാമിലൂടെ ഫോളോ ചെയ്യുന്ന ആദ്യ...

കോലിയോ സ്‌മിത്തോ, ആരാണ് മികച്ചത്?- രസകരമായ മറുപടിയുമായി ഡേവിഡ് വാർണർ

ക്രിക്കറ്റ് ലോകത്ത് എന്നും സജീവ ചർച്ചകൾക്ക് ഇടയൊരുക്കാറുള്ള വിഷയമാണ് ഇന്ത്യൻ താരം വിരാട് കോലിയാണോ ഓസ്‌ട്രേലിയൻ താരം സ്റ്റീവ് സ്മിത്താണോ മികച്ചത് എന്ന ചോദ്യം. രണ്ടു ടീമുകളിലെയും താരങ്ങൾ പലപ്പോഴും നേരിട്ടിട്ടുള്ള ചോദ്യമാണിത്. എന്നാൽ സ്റ്റീവ് സ്മിത്തിന്റെ സഹതാരമായ ഡേവിഡ് വാർണർക്ക് പറയാനുള്ളത് രസകരമായ മറുപടിയാണ്.

‘കരുത്തോടെ കൊവിഡ്-19 നേരിടാം,പ്രതിരോധമാണ് ചികിത്സയേക്കാൾ പ്രധാനം’- വിരാട് കോലി

കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ കൂടുതൽ കരുതൽ വേണമെന്ന് വിരാട് കോലി. ഇന്ത്യ- ദക്ഷിണാഫ്രിക്ക പരമ്പര കൊവിഡ്-19 ഭീതി മൂലം റദ്ദാക്കിയിരുന്നു. നാട്ടിലേക്ക് തിരികെയെത്തിയതിന് പിന്നാലെയാണ് ട്വിറ്ററിൽ കൊറോണ വൈറസിനെതിരെ പ്രതിരോധം തീർക്കണമെന്ന് വിരാട് കുറിച്ചത്. 'എല്ലാ മുന്‍കരുതലും സ്വീകരിച്ച് കരുത്തോടെ നിന്ന് കൊവിഡ്-19-നെ...

മൂന്നു ഫോർമാറ്റിലും സജീവമായി ഇനി എത്രകാലം?- വ്യക്തമാക്കി വിരാട് കോലി

അന്താരാഷ്ട്ര ക്രിക്കറ്റിൽ മൂന്നു ഫോർമാറ്റിലും ഇന്ത്യയെ നയിക്കുകയാണ് വിരാട് കോലി. മൂന്നു ഫോർമാറ്റിലും സജീവമാകുന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. എന്നാൽ ബാക്കിയായി തന്റെ ഉത്തരവാദിത്തം നിറവേറ്റുന്ന വിരാട് കോലി, കുറച്ച് നാളായി അഭിമുഖീകരിക്കുന്ന ചോദ്യമാണ് എന്നാണ് തിരക്കുകളിൽ നിന്നും ഒഴിയുന്നത് എന്നതാണ്. മൂന്നു വർഷം കൂടി...

‘സുന്ദരന്മാരായ കൂട്ടുകാരുടെ’ രസികന്‍ ചിത്രം പങ്കുവെച്ച് വിരാട് കോലി

കളിക്കളത്തില്‍ ആവേശം നിറയ്ക്കുന്ന കായികതാരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പലപ്പോഴും ചിരി നിറയ്ക്കാറുണ്ട്. ഇപ്പോഴിതാ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോലി പങ്കുവെച്ച ഒരു ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ ചിരി നിറയ്ക്കുന്നത്. ന്യൂസീലന്‍ഡിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്ക് മുന്‍പ് ലഭിച്ച ചെറിയ ഇടവേളകള്‍ ആഘോഷമാക്കുകയാണ് ഇന്ത്യന്‍ താരങ്ങള്‍. രസകരമായ ഒരു ആഘോഷ ചിത്രമാണ് വിരാട് കോലി പങ്കുവെച്ചിരിക്കുന്നത്....

സ്വന്തം വിക്കറ്റ് കണ്ട് അമ്പരന്ന കോലി

വിരാട് കോലിയുടെ വിക്കറ്റ് സ്വന്തമാക്കാൻ ഇത്തിരി പ്രയാസമാണ്. അത് പല ബൗളർമാരുടെയും സ്വപ്നമാണെന്നും പറയാം. ഇപ്പോൾ ന്യൂസിലന്ഡിനെതിരായ ഏകദിനത്തിൽ തന്റെ വിക്കറ്റ് പോയത് വിശ്വസിക്കാനാകാതെ നിൽക്കുന്ന വിരാട് കോലിയുടെ വീഡിയോ ആണ് തരംഗമാകുന്നത്. https://thumbs.gfycat.com/RightSmugAnaconda-mobile.mp4 ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നാല്...

ഇന്ത്യ- ന്യൂസിലന്‍ഡ് ടെസ്റ്റ് പരമ്പര: ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, ‘ഹിറ്റ്മാന്‍’ ഇല്ല

ഇന്ത്യ- ന്യൂസിലന്‍ഡ് ടി-20 പരമ്പരയ്ക്ക് പിന്നാലെ ടെസ്റ്റ് പരമ്പര ഒരുങ്ങുന്നു. പരമ്പരയ്ക്കു വേണ്ടിയുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ഇന്ത്യയുടെ ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മ ടീമിലില്ല. പരിക്കുകളെത്തുടര്‍ന്ന് താരം വിശ്രമത്തിലാണ്. വീരാട് കോലിയാണ് ടീമിന്റെ നായകന്‍. ഉപനായകന്‍ അജിങ്ക്യ രഹാനയാണ്. രോഹിത് ശര്‍മ്മ പുറത്തായപ്പോള്‍ യുവതാരം...

‘എന്റെ റെക്കോർഡ് ഈ ഇന്ത്യൻ താരങ്ങൾക്ക് തകർക്കാൻ സാധിക്കും’- ബ്രയാൻ ലാറ

ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ഐ സി സി ടൂർണമെന്റുകൾ സ്വന്തമാക്കാൻ കഴിയുമെന്ന് വ്യക്തമാക്കി ബ്രയാൻ ലാറ. 'കളിക്കുന്ന എല്ലാ ടൂര്ണമെന്റുകളും വിജയിക്കാൻ ഇന്ത്യൻ ടീമിന് കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു'- ലാറ പറയുന്നു. 2004 ൽ ഇംഗ്ലണ്ടിന് എതിരായി 400 റൺസ് നേടി വ്യക്തിഗത റെക്കോർഡ് സൃഷ്ടിച്ചിരുന്നു ബ്രയാൻ...

‘എല്ലാവർക്കും ട്വന്റി ട്വന്റി ഗംഭീരമാകട്ടെ’- കോലിക്കൊപ്പം അനുഷ്കയുടെ പുതുവർഷ ആശംസ

ആഘോഷങ്ങളും ആശംസകളും കൊണ്ട് നിറയുകയാണ് 2020. പുതിയൊരു ദശാബ്ദത്തെ ആഘോഷപൂർവമാണ് എല്ലാവരും വരവേൽക്കുന്നത്. അനുഷ്ക ശർമയും വിരാട് കോലിയും പുതുവർഷം ആശംസിച്ചത് അൽപ്പം നേരത്തെയാണ്. ഇരുവരും മഞ്ഞുമലയിൽ നിന്നുള്ള ഒരു വീഡിയോ പങ്കുവെച്ചാണ് ആശംസ അറിയിച്ചത്. എല്ലാവരും നല്ലൊരു ട്വന്റി ട്വന്റി ആകട്ടെ എന്നാണ് അനുഷ്ക...

തനിക്കൊരിക്കലും ഓടിത്തോൽപ്പിക്കാൻ കഴിയാത്ത താരം; ചിത്രം പങ്കുവെച്ച് ഇന്ത്യൻ നായകൻ

ഇന്ത്യൻ നായകൻ വീരാട് കോലിക്ക് ആരാധകർ ഏറെയാണ്. താരത്തിന്റെ  ഓരോ വിശേഷങ്ങളും ഏറെ ആവേശത്തിലാണ് ആരാധകർ സ്വീകരിക്കുന്നതും. ഇപ്പോഴിതാ തനിക്ക് ഒരിക്കലും ഓടി തോൽപ്പിക്കാൻ സാധിക്കാത്ത താരത്തിന്റെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് കോലി. കഴിഞ്ഞ ദിവസം ബംഗ്ലാദേശിനെതിരെ നടന്ന ആദ്യ ഡേ നൈറ്റ് ടെസ്റ്റ് വിജയത്തിന് ശേഷമാണ് ഇന്ത്യൻ നായകൻ തനിക്ക് ഒരിക്കലും ഓടിത്തോൽപ്പിക്കാൻ കഴിയാത്ത താരമെന്ന...

Latest News

പരമ്പര നഷ്ടപ്പെട്ട് ഇന്ത്യ; രണ്ടം ഏകദിനത്തിലും ഓസ്‌ട്രേലിയയ്ക്ക് തകര്‍പ്പന്‍ ജയം

ഇന്ത്യ- ഓസിസ് പര്യടനത്തിലെ രണ്ടാം ഏകദിനത്തിലും തകര്‍ത്തടിച്ച് ഓസിസ് താരങ്ങള്‍. ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത അമ്പത് ഓവറില്‍ നാല്...

സംസ്ഥാനത്ത് ഇന്ന് 5643 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5643 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. കോഴിക്കോട് 851, മലപ്പുറം 721, തൃശൂര്‍ 525, എറണാകുളം 512, കൊല്ലം...

നിഴലില്‍ ഒരു പ്രധാന കഥാപാത്രമായി ഐസിന്‍ ഹാഷും

ഫാഷന്‍ലോകത്തെ ശ്രദ്ധേയമായ കുട്ടിത്താരമാണ് ഐസിന്‍ ഹാഷ്. ദുബായിലെ ഒരു അന്താരാഷ്ട്ര മോഡലും മലയാളിയുമായ ഐസിന്‍ ഹാഷ് നിഴല്‍ എന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നു. കുഞ്ചാക്കോ ബോബനും നയന്‍താരയും പ്രധാന...

“ആരാണീ പാറപൊട്ടിച്ച പാവത്താന്‍”: അയ്യപ്പനും കോശിയും ചിത്രത്തിലെ തകര്‍പ്പന്‍ രംഗം

വേറിട്ട കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ മികച്ച രീതിയില്‍ അവതരിപ്പിക്കുന്ന താരങ്ങളാണ് പൃഥ്വിരാജ് സുകുമാരനും ബിജു മേനോനും. ഇരുവരും ഒരുമിച്ചെത്തിയ ചിത്രമാണ് 'അയ്യപ്പനും കോശിയും'. സച്ചിയാണ് സിനിമയുടെ സംവിധായകന്‍. കാലയവനികയ്ക്ക് പിന്നില്‍ സച്ചി...

സ്മിത്തിന്റെ സെഞ്ചുറി മികവില്‍ തകര്‍ത്തടിച്ച് ഓസ്‌ട്രേലിയ; ഇന്ത്യയ്ക്ക് 390 റണ്‍സിന്റെ വിജയ ലക്ഷ്യം

ഇന്ത്യ- ഓസിസ് പര്യടനത്തിലെ രണ്ടാം ഏകദിനത്തിലും തകര്‍ത്തടിച്ച് ഓസിസ് താരങ്ങള്‍. ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത അമ്പത് ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ 389...