ഇനി കല്യാണമേളം; നയൻതാര വിഘ്നേഷ് ശിവൻ വിവാഹം ജൂണിൽ..?

തെന്നിന്ത്യൻ സിനിമയിലെ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണ് നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും. ഏഴ് വർഷം നീണ്ട പ്രണയത്തിന് ശേഷം ഇരുവരും വിവാഹിതരാകുന്നുവെന്ന....

ഒരിക്കലും പറയാത്ത വാപ്പച്ചിയുടെയും ഉമ്മച്ചിയുടെയും പ്രണയകഥ- ദുൽഖർ

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ചലച്ചിത്രതാരം മമ്മൂട്ടിയുടെ സിനിമാ വിശേഷങ്ങൾക്കൊപ്പം തന്നെ താരത്തിന്റെ കുടുംബവിശേഷങ്ങളും ആരാധകർ ഇരുകൈകളും നീട്ടി സ്വീകരിക്കാറുണ്ട്. ഇപ്പോഴിതാ....

വിക്രത്തെ കാണാൻ എത്തിയ അയ്യർ; ശ്രദ്ധനേടി സിബിഐ-5 മേക്കിങ് വിഡിയോ

മമ്മൂട്ടി ആരാധകരിലേക്ക് ആവേശത്തിന്റെ തിരയിളക്കം സൃഷ്ടിച്ചുകൊണ്ട് എത്തിയ ചിത്രമാണ് സിബിഐ പരമ്പരയിലെ അഞ്ചാം ഭാഗം സിബിഐ 5- ദ ബ്രെയ്ൻ.....

“എന്റെ മാലാഖകുട്ടിക്ക് 5 വയസ്സ്..”; വൈറലായി കൊച്ചുമകൾക്ക് പിറന്നാളാശംസ നേർന്ന് മമ്മൂട്ടി പങ്കുവെച്ച ചിത്രം

മലയാളത്തിന്റെ മഹാനടനാണ് മമ്മൂട്ടി. സിനിമയിൽ 50 വർഷങ്ങൾ പൂർത്തിയാക്കിയ അദ്ദേഹം ഇപ്പോഴും തന്റെ ചെറുപ്പവും ഊർജസ്വലതയും ഒട്ടും കൈവിടാതെയാണ് അഭിനയിച്ചു....

വിജയ് സേതുപതിക്കൊപ്പം മത്സരിച്ച് ചുവടുവെച്ച് നയൻതാരയും സാമന്തയും- ‘ടു ടു’ ഗാനം പ്രേക്ഷകരിലേക്ക്

വിജയ് സേതുപതിയുടെ നായികമാരായി നയൻതാരയും സാമന്തയും എത്തുന്ന പുതിയ ചിത്രമാണ് ‘കാത്തുവാക്കുള്ളെ രണ്ടു കാതൽ’. റൊമാന്റിക് കോമഡി വിഭാഗത്തിൽ ഒരുങ്ങിയ....

റിലീസിന് മുൻപേ റെക്കോർഡിട്ട് ‘വിക്രം’; ചിത്രം 100 കോടി ക്ലബ്ബിൽ ഇടം പിടിച്ചുവെന്ന് റിപ്പോർട്ട്

ഇന്ത്യൻ സിനിമ പ്രേക്ഷകർ ഇന്നേറ്റവും കൂടുതൽ കാത്തിരിക്കുന്ന ഒരു ചിത്രമാണ് കമൽ ഹാസന്റെ ‘വിക്രം.’ ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച....

കൺമണി അൻപോടു കാതലൻ നാൻ എഴുതും കടിതമേ..- ഈണത്തിൽ പാടി അനാർക്കലി

‘കൺമണി അൻപോടു കാതലൻ നാൻ എഴുതും കടിതമേ..’- എത്രകേട്ടാലും മതിവരാത്ത പ്രണയഗാനം..ഇന്നും ഭാഷയുടെ അതിരുകളില്ലാതെ എല്ലാവരുടെയും ചുണ്ടിൽ തത്തിക്കളിക്കുന്ന പ്രിയഗാനവുമായി....

‘സുരേഷ് ഗോപിയെ ഒരിക്കലും മറക്കാൻ കഴിയില്ല, അദ്ദേഹം എന്നുമെന്റെ ഹൃദയത്തിലുണ്ടാവും..’; നൊമ്പരപ്പെടുത്തുന്ന അനുഭവം പങ്കുവെച്ച് മണിയൻ പിള്ള രാജു

ഒരു തലമുറയെ മുഴുവൻ ആവേശം കൊള്ളിച്ച ആക്ഷൻ ഹീറോയാണ് നടൻ സുരേഷ് ഗോപി. അദ്ദേഹത്തിന്റെ ചിത്രത്തിലെ ഡയലോഗുകളൊക്കെ ഓരോ മലയാളിക്കും....

വീണ്ടും പോലീസ് വേഷമണിയാൻ ടൊവിനോ തോമസ്- ‘അന്വേഷിപ്പിൻ കണ്ടെത്തും’ ഒരുങ്ങുന്നു

മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ആയ ‘മിന്നൽ മുരളി’ എന്ന ചിത്രത്തിന്റെ വിജയശേഷം ഒട്ടേറെ ചിത്രങ്ങളുമായി തിരക്കിലാണ് നടൻ ടൊവിനോ....

‘ഇക്കാ ത്രൂഔട്ട് നെഗറ്റീവായ ഒരു റോള്‍ ചെയ്യുമോ..? ആ മഹാനടന്റെ ചോദ്യം കേട്ട് ഞാന്‍ ശരിക്കും അത്ഭുതപ്പെട്ടുപോയി’- ശ്രദ്ധനേടി കുറിപ്പ്

 നവാഗതയായ റത്തീന ഷർഷാദ് സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് പുഴു. മമ്മൂട്ടിയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. പാർവതി തിരുവോത്തും പ്രധാന വേഷത്തിൽ....

എവിടെയോ കണ്ടുമറന്ന മുഖം..; ദുരൂഹതയുണർത്തി ‘ട്വൽത്ത് മാൻ’ ട്രെയ്‌ലർ

ദൃശ്യം സംവിധായകൻ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ട്വൽത്ത് മാൻ. മോഹൻലാലിനൊപ്പം വൻ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ....

‘ഹൃദയം ടീമിനെ ആദ്യമായി കണ്ടപ്പോൾ’- വിഡിയോ പങ്കുവെച്ച് ദർശന രാജേന്ദ്രൻ

പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച വിനീത് ശ്രീനിവാസൻ ചിത്രം ‘ഹൃദയം’ റിലീസ്....

പെരുന്നാൾ ആശംസയറിയിച്ച് താരങ്ങൾ; സകുടുംബം ദുൽഖറും ഫഹദ് ഫാസിലും

ലോകമെമ്പാടുമുള്ള ഇസ്‌ലാം മത വിശ്വാസികൾ ഇന്ന് ഈദുൽ ഫിത്തർ ആഘോഷിക്കുന്നു. വിശുദ്ധ റമദാനിൽ പ്രഭാതം മുതൽ സൂര്യാസ്തമയം വരെ ഒരു....

തെലുങ്ക് ‘ലൂസിഫറിൽ’ ചിരഞ്ജീവിയും സൽമാൻ ഖാനും ഒരുമിക്കുന്ന ഗാനത്തിന് ചുവടുകളൊരുക്കുന്നത് പ്രഭുദേവ

ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ചിത്രമായ ഗോഡ്ഫാദറിനെ കുറിച്ചുള്ള വാർത്തകൾ നേരത്തെ തന്നെ ശ്രദ്ധേയമായിരുന്നു. തെലുങ്കിലെ സൂപ്പർ താരമായ ചിരഞ്ജീവിയാണ് മലയാളത്തിൽ....

സിനിമയിൽ ആദ്യമായി ഡാൻസ് ചെയ്ത് ടൊവിനോ തോമസ്; ഒപ്പം കല്യാണിയും- ‘തല്ലുമാല’യിലെ ആദ്യഗാനമെത്തി

സംവിധായകൻ ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന പുതിയ ചിത്രമാണ് തല്ലുമാല. ടൊവിനോ തോമസ് നായകനാകുന്ന ചിത്രത്തിലെ....

എന്താണ് ഈ ‘റോഷാക്ക്’?- ശ്രദ്ധനേടി മമ്മൂട്ടിയുടെ പുതിയ ചിത്രത്തിനെ കുറിച്ചുള്ള കുറിപ്പ്

പേരിലും ലുക്കിലും വ്യത്യസ്തതയുമായാണ് മമ്മൂട്ടി നായകനാകുന്ന ‘റോഷാക്ക്’ എന്ന ചിത്രമെത്തുന്നത്. പ്രഖ്യാപനം മുതൽ ചിത്രത്തിന്റെ പേരാണ് ചർച്ചയാകുന്നത്. എന്താണ് ഈ....

ദിവസങ്ങൾക്കുള്ളിൽ കണ്ടത് 63 ലക്ഷം പേർ; യൂട്യൂബിൽ വമ്പൻ ഹിറ്റായി ‘ഒടിയന്റെ’ ഹിന്ദി പതിപ്പ്

മോഹൻലാലിൻറെ ഏറ്റവും ശ്രദ്ധേയമായ ചിത്രങ്ങളിലൊന്നായിരുന്നു ‘ഒടിയൻ.’ വലിയ പ്രീ റിലീസ് ഹൈപ്പ് ഉണ്ടായിരുന്ന ചിത്രത്തിനെ വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ തിയേറ്ററുകളിൽ....

‘വിക്രം’ വരുന്നു; ചിത്രം കേരളത്തിലെത്തിക്കുന്നത് ആർആർആറിന്റെ വിതരണക്കാർ

ഒരുപക്ഷെ ഈ അടുത്ത് ഒരു ചിത്രത്തിന് കിട്ടിയിരിക്കാൻ സാധ്യതയുള്ള ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പ് നേടിയ ചിത്രമാണ് ലോകേഷ്....

സിനിമ സ്റ്റൈലിൽ ആക്ഷൻ ഹീറോ; കാത്തുനിന്നവരെ അമ്പരപ്പിച്ച് ഓട്ടോയിൽ വന്നിറങ്ങി സുരേഷ് ഗോപി

താരങ്ങൾ പ്രേക്ഷകരിൽ നിന്ന് അകന്നു നിന്ന് മാസ്സ് കാണിച്ച കാലം പോയി. ഇപ്പോൾ ജനങ്ങൾക്കിടയിൽ നിന്ന് ജനങ്ങളോടൊപ്പം തോളോട് തോൾ....

ആകാംക്ഷ നിറച്ച് ‘പുഴു’ വിന്റെ ട്രെയ്‌ലർ എത്തി; നിഗൂഢതകൾ ഒളിപ്പിച്ച് മമ്മൂട്ടിയുടെ കഥാപാത്രം

മലയാള സിനിമ പ്രേക്ഷകർ ഇന്നേറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയുടെ ‘പുഴു.’ പ്രഖ്യാപിച്ച നാൾ മുതൽ പ്രേക്ഷകരിൽ ആവേശമായി മാറിയ....

Page 96 of 275 1 93 94 95 96 97 98 99 275