തമിഴ്‌നാട്ടിൽ മഞ്ഞുമ്മൽ ബോയ്‌സ് തരംഗം; ‘ഗുണ’ റീ-റിലീസ് ചെയ്യണമെന്ന് തമിഴ് പ്രേക്ഷകർ

ഒരു സിനിമ പുറത്തിറങ്ങി വര്‍ഷങ്ങള്‍ക്ക് ശേഷം റീ റിലീസ് ചെയ്യുക എന്നത് ഇപ്പോള്‍ സാധാരണയാണ്. എന്നാല്‍ ഒരു ചിത്രം വീണ്ടും....

‘തീരുമാനം നിങ്ങളുടേത്, പക്ഷെ ആരോഗ്യം നന്നായി സൂക്ഷിക്കണം’- അൽഫോൺസ് പുത്രന് ആശംസയുമായി കമൽഹാസൻ

സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായ വിഷയമായിരുന്നു അൽഫോൻസ് പുത്രൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ്. താൻ സിനിമ ചെയ്യുന്നത് നിർത്തുകയാണെനന്നായിരുന്നു....

69-ാം പിറന്നാൾ നിറവിൽ ഉലകനായകൻ!

ലോകം മുഴുവൻ ആരാധകരുള്ള ഇന്ത്യൻ സിനിമാ ഇതിഹാസം കമൽഹാസൻ ഇന്ന് തന്റെ 69-ാം ജന്മദിനം ആഘോഷിക്കുകയാണ്. ആരാധകരുടെയും സുഹൃത്തുക്കളുടെയും ആശംസാപ്രവാഹം....

ഉലകം ചുറ്റും ഉലകനായകന്‍; ശ്രദ്ധനേടി ചിത്രങ്ങൾ

വേഷപ്പകർച്ചകൾ കൊണ്ടും അഭിനയമുഹൂർത്തങ്ങൾ കൊണ്ടും വിസ്മയിപ്പിച്ച നായകനാണ് കമലഹാസൻ. ആദ്യ ചിത്രത്തിൽ തന്നെ ഏറ്റവും നല്ല ബാലനടനുള്ള രാഷ്ട്രപതിയുടെ പുരസ്കാരം....

“ഞാൻ ഒരു നിരീശ്വരവാദി, പക്ഷേ..”; കമൽ ഹാസൻ അയച്ച കത്ത് പങ്കുവെച്ച് കാന്താരയുടെ സംവിധായകനും നടനുമായ ഋഷഭ് ഷെട്ടി

റിലീസ് ചെയ്‌ത്‌ ഏറെ നാളുകളായെങ്കിലും ഇപ്പോഴും കാന്താര വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. അഭിമുഖങ്ങളിലും സിനിമ ചർച്ചകളിലുമൊക്കെ പ്രേക്ഷകരും നിരൂപകരുമൊക്കെ കാന്താരയെ....

വിക്രത്തിന് ശേഷം വീണ്ടും കമൽ ഹാസനും വിജയ് സേതുപതിയും; എച്ച്. വിനോദ് ചിത്രം അടുത്ത വർഷമാദ്യം

വിക്രം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഉലകനായകൻ കമൽ ഹാസനും വിജയ് സേതുപതിയും ഒന്നിക്കുന്നുവെന്ന് റിപ്പോർട്ട്. എച്ച്.വിനോദ് ചിത്രത്തിലാണ് ഇരുവരും....

35 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരു കമൽ ഹാസൻ-മണി രത്നം ചിത്രം

ലോക സിനിമയിലെ തന്നെ ക്ലാസിക് ആയി വാഴ്ത്തപ്പെടുന്ന ചിത്രമാണ് കമൽ ഹാസൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘നായകൻ.’ മണി രത്നമാണ്....

“കമൽ ഹാസൻ അങ്കിള് കാണണേ..”; കമൽ ഹാസന്റെ ‘പത്തലെ’ ഗാനം ഒറ്റയ്ക്ക് പാടി വിസ്‌മയിപ്പിച്ച് കുഞ്ഞു ഗായകൻ- വൈറൽ വിഡിയോ

സമൂഹമാധ്യമങ്ങൾ സജീവമായതിന് ശേഷം നിരവധി കലാകാരന്മാരും കലാകാരികളുമാണ് തിരിച്ചറിയപ്പെട്ടിട്ടുള്ളത്. ഒരു പക്ഷെ മറ്റൊരു സാഹചര്യത്തിൽ ഒരിക്കലും ആരാലും ശ്രദ്ധിക്കപ്പെടാൻ സാധ്യതയില്ലാത്ത....

ഇന്ത്യൻ 2 വിൽ നെടുമുടി വേണുവിന്റെ രംഗങ്ങൾ മറ്റൊരു മലയാള നടൻ പൂർത്തിയാക്കിയേക്കുമെന്ന് സൂചന

വിക്രത്തിന്റെ വമ്പൻ വിജയത്തിന് ശേഷം പ്രേക്ഷകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു കമൽ ഹാസൻ ചിത്രമാണ് ‘ഇന്ത്യൻ 2.’ തമിഴിലെ....

“അന്ന് ഡാൻസ് പഠിപ്പിക്കാൻ വന്ന 17 വയസ്സുകാരൻ പയ്യനാണ് ഇന്നത്തെ ഉലകനായകൻ..”; അറിവിന്റെ വേദിയെ വിസ്‌മയിപ്പിച്ച രസകരമായ ഓർമ്മ പങ്കുവെച്ച് സീമ

മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടത്തിലെ ഒട്ടേറെ ചിത്രങ്ങളിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച നടിയാണ് സീമ. ആരാധകർക്കും സിനിമ നിരൂപകർക്കും ഒരേ....

‘ഫാസിലിന്റെ കുഞ്ഞ് എന്റെയുമാണ്..’ ഫഹദ് ചിത്രം മലയൻകുഞ്ഞിന് ആശംസകളുമായി കമൽ ഹാസനും സൂര്യയും

ജൂൺ 22 നാണ് ഫഹദ് ഫാസിൽ ചിത്രം മലയൻകുഞ്ഞ് തിയേറ്ററുകളിലേക്കെത്തുന്നത്. പ്രേക്ഷകരുടെ വലിയ കാത്തിരിപ്പിനൊടുവിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇന്നലെയാണ്....

വെള്ളത്തിന് മുകളിൽ 50 അടി വലുപ്പത്തിൽ ഒരുങ്ങിയ കമൽ ഹാസൻ; കാഴ്ചക്കാരെ അത്ഭുതപ്പെടുത്തി ഡാവിഞ്ചി സുരേഷ്

അതിശയിപ്പിക്കുന്ന കലാമികവുകൊണ്ട് ശ്രദ്ധേയനാണ് ഡാവിഞ്ചി സുരേഷ് എന്ന കലാകാരന്‍. അദ്ദേഹത്തിന്റെ അത്ഭുതപ്പെടുത്തുന്ന സൃഷ്ടികളില്‍ പലതും സൈബര്‍ ഇടങ്ങളിലും ശ്രദ്ധ നേടാറുണ്ട്.....

ചടുലമായ നൃത്തച്ചുവടുകളുമായി കമൽ ഹാസൻ; താരത്തിന്റെ ആലാപനത്തെയും ഏറ്റെടുത്ത് ആരാധകർ

കമൽ ഹാസൻ മുഖ്യകഥാപാത്രമായി എത്തിയ ‘വിക്രം’ എന്ന ചിത്രത്തെ ഹൃദയം കൊണ്ടേറ്റെടുത്തതാണ് തെന്നിന്ത്യൻ സിനിമ പ്രേമികൾ. ഇപ്പോഴിതാ ചിത്രത്തിലെ ഗാനം....

ഇനി ഒടിടി പ്ലാറ്റ്‌ഫോമിൽ കാണാം; ആവേശമായി ‘വിക്രം’ സിനിമയുടെ പുതിയ ടീസർ

സിനിമ ആസ്വാദകർക്കിടയിൽ ആവേശത്തിരയിളക്കം സൃഷ്ടിച്ചുകൊണ്ട് എത്തിയ ചിത്രമാണ് കമൽ ഹാസൻ ചിത്രം വിക്രം.  ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടന്മാർ....

കളക്ഷൻ റെക്കോർഡുകൾ കാറ്റിൽ പറത്തി വിക്രം; ബോക്സോഫീസിൽ ട്രിപ്പിൾ സെഞ്ചുറിയടിച്ചത് വെറും 10 ദിവസം കൊണ്ട്

ഇന്ത്യൻ സിനിമ പ്രേക്ഷകർക്ക് ഏറ്റവും മികച്ച ഒരു സിനിമാനുഭവമായി മാറുകയായിരുന്നു കമൽ ഹാസന്റെ ‘വിക്രം.’ കമൽ ഹാസനൊപ്പം തമിഴ് സൂപ്പർതാരം....

വിക്രത്തിന്റെ മഹാവിജയത്തിന് കമൽ ഹാസന് വമ്പൻ വിരുന്നൊരുക്കി ചിരഞ്ജീവി; പ്രത്യേക അതിഥിയായി സൽമാൻ ഖാനും

വമ്പൻ വിജയമാണ് കമൽ ഹാസൻ ചിത്രം ‘വിക്രം’ നേടിക്കൊണ്ടിരിക്കുന്നത്. ലോകത്താകമാനമുള്ള തിയേറ്ററുകളിൽ പ്രേക്ഷകരുടെ മികച്ച പ്രതികരണം നേടിയാണ് ചിത്രം പ്രദർശനം....

‘ചിത്രം ബ്ലോക്ക്ബസ്റ്റർ ആവും, ഉറപ്പ്’; കമൽ ഹാസൻ ചിത്രം വിക്രത്തെ പറ്റി നടനും തമിഴ് നാട് എംഎൽഎയുമായ ഉദയനിധി സ്റ്റാലിൻ, മറുപടിയുമായി കമൽ ഹാസൻ

നാളെയാണ് ഉലകനായകൻ കമൽ ഹാസന്റെ ‘വിക്രം’ തിയേറ്ററുകളിലെത്തുന്നത്. കഴിഞ്ഞ കുറച്ചു നാളുകളായി ഇന്ത്യൻ സിനിമ പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന....

ഉലകനായകനേ… ഫ്‌ളവേഴ്‌സ് മെഗാ ഷോയിൽ പങ്കെടുക്കാനെത്തിയ കമൽഹാസനെ എതിരേറ്റ് ഒരുകൂട്ടം കലാകാരന്മാർ

ഉലകനായകൻ കമൽഹാസനോട് മലയാളികൾക്ക് ഒരു പ്രത്യേക സ്നേഹമാണ്… ആ സ്നേഹം തന്നെയാണ് അദ്ദേഹത്തിന്റെ ചിത്രങ്ങളോടും മലയാളികൾക്ക് ഉള്ളത്. ഇപ്പോഴിതാ സിനിമ....

ഫ്‌ളവേഴ്‌സ് മെഗാ ഷോയിൽ പങ്കെടുക്കാൻ ഉലകനായകൻ കമൽഹാസൻ; ഹെലികോപ്റ്ററിൽ മണീട് സ്റ്റുഡിയോയിൽ എത്തി

ഫ്‌ളവേഴ്‌സ് മെഗാ ഷോയിൽ പങ്കെടുക്കാൻ ഉലകനായകൻ കമൽഹാസൻ എത്തി . ഹെലികോപ്റ്ററിൽ മണീടിലെ സ്റ്റുഡിയോയിൽ എത്തിയ താരത്തിന് വലിയ സ്വീകരണമാണ്....

അമ്പരപ്പിച്ച് കമൽഹാസൻ ഒപ്പം ഫഹദും വിജയ് സേതുപതിയും- വിക്രം ട്രെയ്‌ലർ

തമിഴകത്തിന് സൂപ്പർഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച ലോകേഷ് കനകരാജ് ചിത്രത്തിലൂടെ വെള്ളിത്തിരയിൽ ഒന്നിക്കാൻ ഒരുങ്ങുകയാണ് കമൽഹാസനും വിജയ് സേതുപതിയും മലയാളത്തിന്റെ പ്രിയനായകൻ....

Page 1 of 21 2