ചിത്രാമ്മ പാടി ഗംഭീരമാക്കിയ പാട്ടുമായി ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിലെ കുഞ്ഞുഗായിക വൈഗാലക്ഷ്മി…

ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിലെ കൊച്ചുമിടുക്കിയാണ് ഗായിക വൈഗാലക്ഷ്മി. ഓരോ തവണ വേദിയിൽ എത്തുമ്പോഴും ആരാധകരെ മുഴുവൻ ആവേശത്തിലാഴ്ത്താറുണ്ട് ഈ....

യാത്രയ്ക്കിടെ പ്രണവ് മോഹൻലാലിനെ കണ്ടുമുട്ടിയ ആരാധിക; വിഡിയോ വൈറൽ

ഏറെ ആരാധകരുള്ള ചലച്ചിത്രതാരമാണ് യുവനടൻ പ്രണവ് മോഹൻലാൽ. സിനിമയ്ക്കൊപ്പം യാത്രയെയും ഏറെ സ്നേഹിക്കുന്ന പ്രണവ് തന്റെ യാത്രാവിശേഷങ്ങൾ ആരാധകരുമായി സമൂഹമാധ്യമങ്ങളിൽ....

‘കൺമണി അൻപോട് കാതലൻ..’- ഉലകനായകന് മുന്നിൽ ചുവടുവെച്ച് അദിതി രവി

ചുരുക്കം ചില ചിത്രങ്ങളിൽ മാത്രമേ വേഷമിട്ടുള്ളുവെങ്കിലും അദിതി രവി മലയാളികളുടെ പ്രിയ നായികയാണ്. അഭിനയത്തിലും നൃത്തത്തിലും ഒരുപോലെ കഴിവ് തെളിയിച്ച....

ചുമ്മാ കൈയുംകെട്ടി നോക്കി നിൽക്കാതെ പണിയെടുക്കൂ അസിസ്റ്റന്റ്റെ…മകനൊപ്പമുള്ള രസകരമായ വിഡിയോ പങ്കുവെച്ച് കൈലാസ് മേനോൻ

മലയാളികളുടെ ഇഷ്ട സംഗീത സംവിധായകരിൽ ഒരാളാണ് കൈലാസ് മേനോൻ. സമൂഹമാധ്യമങ്ങളിൽ സജീവസാന്നിധ്യമായ കൈലാസ് മേനോൻ പങ്കുവെച്ച പുതിയ വിഡിയോയാണ് ഇപ്പോൾ....

സിനിമ ചിത്രീകരണത്തിനിടെ നടൻ ആസിഫ് അലിയ്ക്ക് പരിക്ക്

സിനിമ ചിത്രീകരണത്തിനിടെ നടൻ ആസിഫ് അലിയ്ക്ക് പരിക്ക്. ‘എ രഞ്‍ജിത്ത് സിനിമ’ എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് ഷൂട്ടിംഗിനിടെയാണ് താരത്തിന് പരുക്കേറ്റത്.....

‘റോഷാക്ക്’ ലുക്കിലേക്കുള്ള പരിവർത്തനം- വിഡിയോ പങ്കുവെച്ച് മമ്മൂട്ടി

പേരിലും ലുക്കിലും വ്യത്യസ്തതയുമായാണ് മമ്മൂട്ടി നായകനാകുന്ന ‘റോഷാക്ക്’ എന്ന ചിത്രമെത്തുന്നത്. പ്രഖ്യാപനം മുതൽ ചിത്രത്തിന്റെ പേരാണ് ചർച്ചയാകുന്നത്. മാത്രമല്ല, സിനിമയുടെ....

ഹൃദയം ബോളിവുഡിലേക്ക്; നായകനായി സെയ്ഫ് അലി ഖാന്റെ മകൻ..?

മലയാളി സിനിമ ആസ്വാദകർ ഇരുകൈകളും നീട്ടി സ്വീകരിച്ച ചിത്രമാണ് വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ ഒരുങ്ങിയ ഹൃദയം. പാട്ടിനും പ്രണയത്തിനും പ്രാധാന്യം....

‘ഇത് വേണ്ട കമൽ, ഇതിനേക്കാൾ നല്ല കഥ വരട്ടെ..’; മമ്മൂട്ടിയോടൊപ്പമുള്ള ചിത്രം വൈകുന്നതിന്റെ കാരണങ്ങൾ വിശദീകരിച്ച് കമൽ ഹാസൻ

ജൂൺ 3 നാണ് ഉലകനായകൻ കമൽ ഹാസൻ നായകനാവുന്ന ‘വിക്രം’ തിയേറ്ററുകളിലെത്തുന്നത്. ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച 3 നടന്മാർ....

അവാർഡിൽ തിളങ്ങി ‘പോത്തേട്ടൻസ് ബ്രില്യൻസും’ ‘മിന്നൽ മുരളി’യും…

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കുമ്പോൾ കൂടുതൽ അവാർഡുകൾ സ്വന്തമാക്കി ബേസിൽ ജോസഫിന്റെ മിന്നൽ മുരളിയും, ദിലീഷ് പോത്തൻ സംവിധാനം ചെയ്ത....

ജോജുവിന്റെ അവാർഡ് നായാട്ടിനും മധുരത്തിനും; അസാധ്യ അഭിനയമികവിന് കിട്ടിയ അംഗീകാരമെന്ന് പ്രേക്ഷകർ

രണ്ട് അതുല്യ നടന്മാർക്കാണ് ഇത്തവണത്തെ മികച്ച നടനുള്ള പുരസ്ക്കാരം ലഭിച്ചിരിക്കുന്നത്. ‘ആർക്കറിയാം’ എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് ബിജു മേനോൻ....

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു; മികച്ച ചിത്രം ‘ആവാസ വ്യൂഹം’

52- മത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് ക്രിഷാന്ത് ആര്‍ കെ സംവിധാനം ചെയ്‌ത ‘ആവാസ....

മികച്ച നടനുള്ള പുരസ്‌കാരങ്ങൾ പങ്കിട്ട് ജോജുവും ബിജു മേനോനും, മികച്ച നടി രേവതി

52- മത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിക്കുന്നു. മികച്ച നടന്മാരായി ജോജു ജോർജിനെയും ബിജു മേനോനെയും തിരഞ്ഞെടുത്തു. മികച്ച നടിക്കുള്ള....

ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കുന്നു… തത്സമയ റിപ്പോർട്ട്

52- മത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിക്കുന്നു.. മികച്ച നടനുള്ള പുരസ്‌കാരം ജോജു ജോർജും ബിജു മേനോനും കരസ്ഥമാക്കി. മികച്ച....

രണ്ടു പതിറ്റാണ്ടുകളായി മൃതദേഹങ്ങൾക്കൊപ്പം; വിനുവിന്റെ ജീവിതം സിനിമയാകുന്നു- പ്രചോദനമായത് ഫ്ളവേഴ്സ് ഒരുകോടി വേദി

മൃതദേഹങ്ങളാണ് എന്റെ കൂട്ടുകാർ എന്ന് പറഞ്ഞ വിനു എന്ന ചെറുപ്പക്കാരനെ നമ്മിൽ പലരും മറന്നുകാണില്ല. അത്രമേൽ ചുട്ടുപൊള്ളുന്ന അനുഭവങ്ങളിലൂടെ കടന്നുപോയതാണ്....

നായികയായി ഭാവന; ‘ദ് സർവൈവൽ’ ടീസർ

പ്രിയതാരം ഭാവന മുഖ്യകഥാപാത്രമാകുന്ന ഹ്രസ്വ ചിത്രം ദ് സർവൈവലിന്റെ ടീസർ പുറത്തിറങ്ങി. മാധ്യമപ്രവർത്തകനായ എസ് എൻ രജീഷ് സംവിധാനം ചെയ്യുന്ന....

സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ഇന്ന്; ആരാകും മികച്ച നടൻ… ആകാംഷയോടെ സിനിമാലോകം

52- മത് സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ഇന്ന് വൈകിട്ട് അഞ്ച് മണിമുതൽ. ബോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ അഖ്‍തര്‍ മിര്‍സയാണ്....

പ്രണയം നിറച്ച് ‘മേജർ’ സിനിമയിലെ ‘പൊൻ മലരേ’ ഗാനം

മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം പറയുന്ന മേജർ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. മേജർ സന്ദീപ് ഉണ്ണകൃഷ്ണന്റെ പ്രണയം....

ചിരിനിറച്ച് മനോജ് സുന്ദരനും സുഹൃത്തുക്കളും; ‘ജോ&ജോ’യിലെ ഡിലീറ്റഡ് സീൻ

തിയേറ്ററുകളിൽ മികച്ച സ്വീകാര്യത നേടി മുന്നേറികൊണ്ടിരിക്കുന്ന ചിത്രമാണ് ‘ജോ & ജോ’. നിഖില വിമൽ, നസ്ലിൻ, മാത്യു തോമസ്, മെൽവിൻ....

ഇത് ലാലേട്ടന്റെ ബറോസ്; ശ്രദ്ധനേടി ലൊക്കേഷൻ ചിത്രങ്ങൾ

ലോകമെമ്പാടുമുള്ള സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്. ബറോസിനായി സിനിമ പ്രേമികൾ കാത്തിരിക്കുന്നതിന് പിന്നിലെ ഏറ്റവും പ്രധാന....

നിവിൻ പോളിയുടെ റിസുവിന് പിറന്നാൾ; മകൾക്കൊപ്പം ബർത്ത്ഡേ ആഘോഷങ്ങളുമായി താരം

സിനിമ താരങ്ങളെപ്പോലെത്തന്നെ അവരുടെ കുട്ടികളും പലപ്പോഴും സോഷ്യൽ ഇടങ്ങളിൽ ഏറെ ആരാധകരെ നേടിയെടുക്കാറുണ്ട്. സിനിമ വിശേഷങ്ങൾക്കൊപ്പംതന്നെ താരങ്ങൾ പങ്കുവയ്ക്കുന്ന കുടുംബവിശേഷങ്ങളും....

Page 145 of 216 1 142 143 144 145 146 147 148 216