“മോഹൻലാലിനെ ദേഷ്യം പിടിപ്പിച്ച ആ പാട്ട്”; പൊട്ടിച്ചിരി പടർത്തി ഒരു കോടി വേദിയിൽ ഇന്നസെന്റ് പങ്കുവെച്ച ഓർമ

മലയാള സിനിമ പ്രേക്ഷകരുടെ മനം കവർന്ന ഒട്ടേറെ കഥാപാത്രങ്ങളെ ഇന്നസെന്റ് വെള്ളിത്തിരയിൽ എത്തിച്ചിട്ടുണ്ട്. പ്രേക്ഷകർ ജീവിതത്തിലും സ്ഥിരമായി സംഭാഷണങ്ങളിൽ ഉപയോഗിക്കുന്ന....

അനുരാഗ വിലോചനനായി… രാഹുലിനൊപ്പം മത്സരിച്ച് പാടി മേഘ്‌നക്കുട്ടി; അതിശയിപ്പിച്ച് കുഞ്ഞുഗായിക

അനുരാഗ വിലോചനനായി അതിലേറെ മോഹിതനായിപടിമേലേ നില്‍ക്കും ചന്ദ്രനോ തിടുക്കം..പതിനേഴിന്‍ പൗര്‍ണ്ണമി കാണും അഴകെല്ലാമുള്ളൊരു പൂവിനുഅറിയാനിന്നെന്തേയെന്തേയിതളനക്കം പുതുമിനുക്കം ചെറുമയക്കം…. നീലത്താമര എന്ന....

സ്പീഡ് ബോട്ടിന് പിന്നാലെ പാഞ്ഞെത്തിയ കൊലയാളി തിമിംഗലം; 25 ലക്ഷത്തിലധികം കാഴ്ചക്കാരെ നേടി അത്ഭുതരക്ഷപെടൽ വിഡിയോ

കാഴ്ചക്കാരെ മുഴുവൻ ഞെട്ടിപ്പിക്കുന്ന ഒരു വിഡിയോയാണ് കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി സമൂഹമാധ്യങ്ങളിൽ വൈറലാകുന്നത്. കടലിലെ ഭീകരന്മാരായ കൊലയാളി തിമിംഗലം സ്പീഡ്....

പേരിനൊപ്പം ഗിന്നസ് ചേർത്ത് ആദ്യം വിളിച്ചത് മമ്മൂക്ക; കോമഡി ഉത്സവവേദിയിൽ മനസുതുറന്ന് ഗിന്നസ് പക്രു

മലയാളികളുടെ പ്രിയതാരം ഗിന്നസ് പക്രു അഭിനയത്തിനപ്പുറം സമൂഹമാധ്യമങ്ങളിലും സജീവസാന്നിധ്യമാണ്. ഫ്ളവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന കോമഡി ഉത്സവേദിയിലെ വിധികർത്താവായി എത്താറുള്ള....

ട്രെയിൻ സവാരിക്കിറങ്ങിയ കുതിരയും പുലിവാലുപിടിച്ച ഉടമയും; സോഷ്യൽ ഇടങ്ങളിൽ ചർച്ചയായ ചിത്രത്തിന് പിന്നാലെ ഉടമയ്‌ക്കെതിരെ നടപടിയെടുത്ത് റെയിൽവേ

സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം വലിയ രീതിയിൽ പ്രചരിക്കപ്പെട്ട ഒരു ചിത്രമാണ് ആളുകൾക്കൊപ്പം ട്രെയിനിൽ യാത്ര ചെയ്യുന്ന ഒരു കുതിരയുടെ ചിത്രം.....

ഇതൊക്കെ ഇത്ര സിംപിൾ ആണോ, ജഡ്ജസിനൊപ്പം പാട്ടിന്റെ സംഗതികളും കൃത്യമായി പറഞ്ഞ് മേഘ്‌നക്കുട്ടി

പാട്ട് വേദിയിലെ കുസൃതികുറുമ്പിയാണ് മേഘ്‌ന കുട്ടി. അസാമാന്യ ആലാപനമികവോടെയാണ് ഈ കുഞ്ഞുമോൾ ഈ ചെറുപ്രായത്തിനുള്ളിൽ പാട്ടുകൾ പഠിക്കുന്നതും പാടുന്നതുമൊക്കെ. എത്ര....

ഇത് മൈക്കിളപ്പന്റെ കുട്ടി ആരാധകൻ; കുഞ്ഞ് ലൂക്കയുടെ ക്യൂട്ട് ഭാവങ്ങൾ നിറച്ച വിഡിയോ പങ്കുവെച്ച് മിയ

സിനിമ ആസ്വാദകർ ഏറെയുള്ള ചിത്രമാണ് മമ്മൂട്ടി- അമൽ നീരദ് കൂട്ടുകെട്ടിൽ എത്തിയ ഭീഷ്മ പർവ്വം. തിയേറ്ററുകളിൽ ആവേശം സൃഷ്ടിച്ച ചിത്രം....

“പ്രോഗ്രസ്സ് കാർഡ് ഫേസ്ബുക്കിലിട്ട് അച്ഛനെ ടാഗ് ചെയ്താൽ പോരെ..”; ചിരി വേദിയെ പൊട്ടിച്ചിരിപ്പിച്ച് കുറെ ന്യൂജെൻ പിള്ളേർ

ഫ്‌ളവേഴ്‌സ് ടിവിയുടെ കോമഡി ഉത്സവത്തിന്റെ ചിരി വേദിയിൽ അരങ്ങേറുന്ന തമാശകൾ പ്രേക്ഷകർ മിക്കപ്പോഴും ഏറ്റെടുക്കാറുണ്ട്. ജീവിതത്തിൽ വലിയ ടെൻഷനും പിരിമുറുക്കവും....

സിനിമക്കായി സംഭാഷണങ്ങൾ എഴുതിയിട്ടുണ്ടോന്ന് ചോദിച്ചാൽ…; രസകരമായ മറുപടിയുമായി കെജിഎഫ് 2 താരം യാഷ്

ഈ വരുന്ന ഏപ്രിൽ 14 ന് ലോകമെങ്ങുമുള്ള തിയേറ്ററുകളിൽ കെജിഎഫ് 2 എത്തുകയാണ്. ഒരു പക്ഷെ ബാഹുബലി രണ്ടാം ഭാഗത്തിന്....

അജയകുമാർ എങ്ങനെ പക്രുവായി- പേരിന് പിന്നിലെ കാരണം പറഞ്ഞ് ഗിന്നസ് പക്രു…

വെള്ളിത്തിരയില്‍ വിസ്മയങ്ങള്‍ തീര്‍ക്കുന്ന അഭിനയ രംഗത്തു നിന്നും, ചലച്ചിത്ര സംവിധാന രംഗത്തേക്കും നിര്‍മ്മാണ രംഗത്തേക്കുമെല്ലാം അരങ്ങേറ്റം കുറിച്ച് മലയാളികളുടെ സ്നേഹം....

ഒരു വർഷത്തിൽ 12 അല്ല 13 മാസങ്ങൾ; കൗതുകമായൊരു രാജ്യവും രസകരമായ ആചാരങ്ങളും

വർഷത്തിൽ 12 മാസങ്ങൾക്ക് പകരം 13 മാസങ്ങൾ ഉള്ള ഒരു രാജ്യത്തെക്കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്. കേൾക്കുമ്പോൾ അത്ഭുതം....

എന്നെ കൊച്ചുമകനായി സ്വീകരിക്കാമോ, യുവാവിന്റെ ചോദ്യത്തിന് ഹൃദ്യമായ മറുപടി നൽകി ഒരമ്മ

കളിയും ചിരിയും കൗതുകവും നിറഞ്ഞ ചിത്രങ്ങൾക്കും വിഡിയോകൾക്കുമൊപ്പം ചിലപ്പോഴൊക്കെ ഹൃദയം തൊടുന്ന മനോഹരമായ വാർത്തകളും സമൂഹമാധ്യമങ്ങളിലൂടെ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്.....

കലാഭവൻ മണി സിനിമയിലേക്കെത്തിയതിന്റെ ഓർമകളുമായി അനുജൻ ആർഎൽവി രാമകൃഷ്ണൻ ഒരു കോടി വേദിയിൽ…

കലാഭവൻ മണിയെ ഇഷ്ടമില്ലാത്ത മലയാളികൾ ഉണ്ടാവില്ല. പ്രേക്ഷകർ ഹൃദയത്തിലേറ്റിയ ഒട്ടേറെ കഥാപാത്രങ്ങൾക്ക് അദ്ദേഹം വെള്ളിത്തിരയിൽ ജീവൻ നൽകിയിട്ടുണ്ട്. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച....

ഒന്ന് കണ്ടവർ ഒരിക്കൽ കൂടി കാണാതിരിക്കില്ല; ഹൃദയം കവർന്ന് ഇരട്ട സഹോദരങ്ങളുടെ കുറുമ്പ് വിഡിയോ

ചില ക്യൂട്ട് വിഡിയോകൾ സമൂഹമാധ്യങ്ങളിൽ വലിയ രീതിയിൽ പ്രചരിപ്പിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ രണ്ട് ഇരട്ട സഹോദരങ്ങളാണ് കാഴ്ചക്കാരുടെ മുഴുവൻ ഹൃദയം....

കളിക്കാർക്ക് വേണ്ടത് പൊറോട്ടയും ബീഫും, വോളിബോൾ കളിക്കാതെ തന്നെ കോച്ചും ക്യാപ്റ്റനുമായ രസകരമായ അനുഭവങ്ങൾ പറഞ്ഞ് ഇന്നസെന്റ്

മലയാളത്തിന്റെ സ്വന്തം ഇന്നച്ചൻ- എന്തിലും ഏതിലും നർമ്മം കണ്ടെത്തി മലയാളികളെ ചിരിപ്പിക്കുന്ന ഇന്നസെന്റിനോട് മലയാളികൾക്ക് വലിയ സ്നേഹമാണ്. മലയാള സിനിമയിൽ....

ആറു തലകളും പത്ത് കാലുകളും; സോഷ്യൽ ഇടങ്ങളെ കൺഫ്യൂഷനിലാക്കി ഒരു ചിത്രം

ആറു തലകളും പത്ത് കാലുകളും… തലവാചകം വായിക്കുമ്പോൾ കണ്ണ് ചുളിക്കുന്നവർ ഈ ചിത്രം ഒന്ന് കണ്ടുനോക്കൂ… ആകെ കൺഫ്യൂഷൻ ആയല്ലേ..?....

എന്തുകൊണ്ടായിരിക്കും മലയാളികൾ ഇത്രമാത്രം ചോറിനെ ഇഷ്ടപ്പെടുന്നത്- വൈറലായി ഒരു കുറിപ്പ്

മലയാളികളുടെ ഇഷ്ടപെട്ട ഭക്ഷണവിഭവമാണ് ചോറ്. ദിവസവും ഒരു നേരമെങ്കിലും ചോറുണ്ണാത്ത മലയാളികൾ ഉണ്ടാവില്ല. എന്നാൽ ഇപ്പോഴിതാ മലയാളികൾക്ക് എന്തുകൊണ്ടാണ് ചോറ്....

‘ദളപതിയുടെ ബീസ്റ്റ് മോഡ്’; ബീസ്റ്റിലെ അടുത്ത ഗാനം പുറത്ത്..

ആരാധകർ ഏറെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് ‘ബീസ്റ്റ്.’ കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് ‘ബീസ്റ്റിന്റെ’ ട്രെയ്‌ലർ റിലീസ് ചെയ്തത്. വമ്പൻ സ്വീകാര്യത....

‘ഇതൊരു അപൂർവ ജന്മം തന്നെയാണ്’; മേഘ്നകുട്ടിയെ വാനോളം പുകഴ്ത്തി പാട്ട് വേദി..

ടോപ് സിംഗർ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ പാട്ടുകാരിയാണ് മേഘ്ന സുമേഷ്. അസാധ്യമായ ആലാപനമികവിനൊപ്പം മേഘ്നകുട്ടിയുടെ വേദിയിലെ കൊച്ചുവർത്തമാനങ്ങളും കൊച്ചു ഗായികയെ....

ഒടുവിൽ റോക്കി ഭായിയും പറഞ്ഞു ‘ചാമ്പിക്കോ’; കൊച്ചിയെ ഇളക്കി മറിച്ച് യാഷിന്റെ മമ്മൂക്ക ഡയലോഗ്

അപ്രതീക്ഷിതമായി വന്ന് ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും വമ്പൻ ഹിറ്റുകളിലൊന്നായി മാറിയ കന്നഡ ചിത്രം കെജിഎഫിന്റെ രണ്ടാം ഭാഗമാണ് കെജിഎഫ് 2.....

Page 183 of 216 1 180 181 182 183 184 185 186 216