യുവരാജാവ് ആദിത്യ കരികാലനായി വിക്രത്തിന്റെ രൂപാന്തരം; വിഡിയോ പങ്കുവെച്ച് പൊന്നിയിൻ സെൽവന്റെ നിർമ്മാതാക്കൾ
ചരിത്ര വിജയമാണ് പൊന്നിയിൻ സെൽവന്റെ ആദ്യ ഭാഗം നേടിയത്. 2022 ലെ ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മാറുകയായിരുന്നു....
ചടുലമായ നൃത്തച്ചുവടുകളുമായി കമൽ ഹാസൻ; താരത്തിന്റെ ആലാപനത്തെയും ഏറ്റെടുത്ത് ആരാധകർ
കമൽ ഹാസൻ മുഖ്യകഥാപാത്രമായി എത്തിയ ‘വിക്രം’ എന്ന ചിത്രത്തെ ഹൃദയം കൊണ്ടേറ്റെടുത്തതാണ് തെന്നിന്ത്യൻ സിനിമ പ്രേമികൾ. ഇപ്പോഴിതാ ചിത്രത്തിലെ ഗാനം....
ഇനി ഒടിടി പ്ലാറ്റ്ഫോമിൽ കാണാം; ആവേശമായി ‘വിക്രം’ സിനിമയുടെ പുതിയ ടീസർ
സിനിമ ആസ്വാദകർക്കിടയിൽ ആവേശത്തിരയിളക്കം സൃഷ്ടിച്ചുകൊണ്ട് എത്തിയ ചിത്രമാണ് കമൽ ഹാസൻ ചിത്രം വിക്രം. ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടന്മാർ....
ഏഴ് വേഷം ഒരേയൊരു വിക്രം- ‘കോബ്ര’ റിലീസിനൊരുങ്ങുമ്പോൾ…
വിക്രമിന്റെ ചിത്രങ്ങളോട് സിനിമ പ്രേമികൾക്ക് എന്നും ആവേശമാണ്. തെന്നിന്ത്യൻ സിനിമ ലോകത്ത് വിസ്മയങ്ങൾ ഒരുക്കുന്ന കലാകാരിൽ ഒരാളാണ് ചിയാൻ വിക്രം.....
റിലീസിന് മുൻപേ റെക്കോർഡിട്ട് ‘വിക്രം’; ചിത്രം 100 കോടി ക്ലബ്ബിൽ ഇടം പിടിച്ചുവെന്ന് റിപ്പോർട്ട്
ഇന്ത്യൻ സിനിമ പ്രേക്ഷകർ ഇന്നേറ്റവും കൂടുതൽ കാത്തിരിക്കുന്ന ഒരു ചിത്രമാണ് കമൽ ഹാസന്റെ ‘വിക്രം.’ ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച....
അഭിനയത്തിനൊപ്പം ആലാപനവും; ശ്രദ്ധനേടി മഹാന് വേണ്ടി ധ്രുവ് പാടിയ റാപ് സോങ്
മലയാളികൾ ഉൾപ്പടെ തെന്നിന്ത്യൻ സിനിമ പ്രേമികളുടെ മുഴുവൻ ഇഷ്താരമാണ് വിക്രം. താരത്തിന്റെ ചിത്രങ്ങൾക്കായി കാത്തിരിക്കാറുള്ള പ്രേക്ഷകർക്ക് മുഴുവൻ ഇരട്ടി സന്തോഷം....
26 വര്ഷങ്ങള്ക്ക് ശേഷം വിക്രത്തിനൊപ്പം ബാബു ആന്റണി
ആക്ഷന് രംഗങ്ങളിലൂടെ മലയാളികളുടെ പ്രിയ താരമായി മാറിയ നടനാണ് ബാബു ആന്റണി. വില്ലന് കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ ബാബു ആന്റണി നായക....
‘സിംഹം എക്കാലത്തും സിംഹം തന്നെ’: ശ്രദ്ധ നേടി കമല്ഹാസന്റെ വിക്രം ലുക്ക്
ഉലകനായകന് കമല്ഹാസന് പ്രധാന കഥാപാത്രമായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വിക്രം. പ്രഖ്യാപനം മുതല്ക്കേ ശ്രദ്ധ നേടിയ ചിത്രത്തിന്റെ പുതിയ പോസ്റ്ററും....
കമല്ഹാസനോടൊപ്പം ഫഹദ് ഫാസില്; ശ്രദ്ധ നേടി വിക്രം പോസ്റ്റര്
അഭിനയമികവുകൊണ്ട് ചലച്ചിത്രലോകത്ത് വിസ്മയങ്ങള് സൃഷ്ടിക്കുന്ന താരമാണ് ഫഹദ് ഫാസില്. ഉലകനായകന് കമല്ഹാസനോടൊപ്പവും ഫഹദ് ഫാസില് പുതിയ ചിത്രത്തില് അഭിനയിക്കുന്നുണ്ട്. വിക്രം....
കമൽഹാസനും വിജയ് സേതുപതിയ്ക്കുമൊപ്പം ഫഹദ് ഫാസിൽ; ‘വിക്രം’ ചിത്രീകരണ വിഡിയോ പങ്കുവെച്ച് അണിയറപ്രവർത്തകർ
തമിഴകത്തിന് സൂപ്പർഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച ലോകേഷ് കനകരാജ് ചിത്രത്തിലൂടെ വെള്ളിത്തിരയിൽ ഒന്നിക്കാൻ ഒരുങ്ങുകയാണ് കമൽഹാസനും വിജയ് സേതുപതിയ്ക്കുമൊപ്പംഫഹദ് ഫാസിലും. മൂവരും....
കമല്ഹാസന് നായകനായെത്തുന്ന വിക്രത്തിന്റെ ക്യാമറ ചലിപ്പിക്കാന് ഗിരീഷ് ഗംഗാധരന്
കമല്ഹാസന് കേന്ദ്ര കഥാപാത്രമായെത്തുന്ന വിക്രം എന്ന പുതിയ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്വഹിക്കുന്നത് ഗിരീഷ് ഗംഗാധരന് ആണെന്ന് റിപ്പോര്ട്ടുകള്. ലോകേഷ് കനകരാജ്....
വിക്രമും മകൻ ധ്രുവും ആദ്യമായി ഒന്നിക്കുന്ന സിനിമ ചിത്രീകരണം ആരംഭിക്കുന്നു
വിക്രവും മകൻ ധ്രുവും ഒന്നിച്ചെത്തുന്ന ചിത്രം ഫെബ്രുവരിയിൽ ചിത്രീകരണത്തിന് ഒരുങ്ങുന്നു. അജയ് ജ്ഞാനമുതുവിനൊപ്പം ‘കോബ്ര’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയാലുടൻ....
വിക്രം നായകനാകുന്ന ‘കോബ്ര’യ്ക്കായി ചെന്നൈയിൽ റഷ്യയുടെ മാതൃകയിൽ സെറ്റൊരുങ്ങുന്നു
‘ഇമൈക്ക നൊടികൾ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ അജയ് ജ്ഞാനമുത്തുവിനൊപ്പം ‘കോബ്ര’ എന്ന സിനിമയുടെ ചിത്രീകരണ തിരക്കിലാണ് നടൻ വിക്രം.....
അച്ഛനും മകനും ഒന്നിക്കുന്നു; കാർത്തിക് ചിത്രം ഉടൻ
താരപുത്രന്മാരുടെ സിനിമ അരങ്ങേറ്റത്തിന്റെ വാർത്തകൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകാറുണ്ട്. അത്തരത്തിൽ പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ചതാണ് ചിയാൻ വിക്രമിന്റെ മകൻ ധ്രുവ്....
‘ജന്മദിനാശംസകൾ ചിയാൻ, ഇതാ നിങ്ങളുടെ ഏറ്റവും വലിയ ആരാധകന്റെ സമ്മാനം’- വിക്രമിന് പിറന്നാൾ ആശംസിച്ച് മകൻ ധ്രുവ്
തമിഴ് സിനിമയിൽ ഏറ്റവും സമർപ്പണ ബോധമുള്ള നടനാണ് ചിയാൻ വിക്രം. ഇന്ന് അൻപത്തിമൂന്നാം പിറന്നാൾ ആഘോഷിക്കുന്ന വിക്രമിന് ആരാധകരും സിനിമ....
‘പ്രതീക്ഷകൾ നശിച്ച് നിന്ന എനിക്ക് വഴികാട്ടിയായത് അച്ഛനാണ്,നിങ്ങളുടെ വീക്ഷണമാണ് എന്നെ ഇവിടെ വരെയെത്തിച്ചത്’- ധ്രുവ് വിക്രം
താരപുത്രന്മാരുടെ അരങ്ങേറ്റത്തിനായി ആകാംക്ഷയോടെ കാത്തിരിക്കാറുണ്ട് പ്രേക്ഷകർ. അങ്ങനെയൊരു അരങ്ങേറ്റമായിരുന്നു ധ്രുവ് വിക്രമിന്റേത്. എന്നാൽ വളരെ പ്രതിസന്ധികൾ നിറഞ്ഞതായിരുന്നു തുടക്കം. തെലുങ്ക്....
വേഷപ്പകര്ച്ചകൊണ്ട് അതിശയിപ്പിക്കാന് വിക്രം; ‘കോബ്ര’യില് ഏഴ് ഗെറ്റപ്പുകള്
തമിഴകത്ത് മാത്രമല്ല തെന്നിന്ത്യ ഒട്ടാകെ ആരാധകരുണ്ട് ചിയാന് വിക്രമിന്. വെള്ളിത്തിരയിലെ അഭിനയ വിസ്മയങ്ങള്ക്കൊപ്പം തന്നെ പലപ്പോഴും ആരാധകരോടുള്ള താരത്തിന്റെ ഇടപെടലുകളും....
വിക്രം പ്രധാന കഥാപാത്രമായെത്തുന്ന ചിത്രമാണ് കദരം കൊണ്ടേന്. മികച്ച പ്രതികരണം നേടുന്ന ചിത്രത്തിലെ ഗാനവും ശ്രദ്ധേയമാകുന്നു. വിക്രത്തിന്റെ വിത്യസ്ത ഭാവങ്ങളും....
പുതിയ ലുക്കിൽ വിക്രം; ഏറ്റെടുത്ത് സോഷ്യൽ മീഡിയ
കമല്ഹാസന് നിര്മ്മിക്കുന്ന ചിയാന് വിക്രം ചിത്രം കദരം കൊണ്ടാന്റെ സെക്കന്റ് ലുക്ക് പുറത്തു വിട്ടു. വിക്രം തന്റെ ഒഫീഷ്യല് ഫെയ്സ്ബുക്ക്....
‘മഹാവീർ കർണ്ണ’യ്ക്കായി ഒരുങ്ങുന്നത് വമ്പൻ സെറ്റ്; വീഡിയോ പങ്കുവെച്ച് അണിയറപ്രവർത്തകർ, വീഡിയോ കാണാം..
വിക്രം നായകനായി എത്തുന്ന പുതിയ ചിത്രം മഹാവീർ കർണയ്ക്കായി ഒരുങ്ങുന്നത് വമ്പൻ സെറ്റ്. ചിത്രത്തിന്റെ രഥത്തിനായി ഉപയോഗിക്കുന്ന 30 അടി ഉയരമുള്ള മണിയുടെ....
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര് കോമഡി ത്രില്ലര്; ‘നെല്ലിക്കാംപൊയില് നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
- ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
- ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
- വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു

