wedding

വിവാഹ തിരക്കിൽ കാജൽ അഗർവാൾ; വരനൊപ്പമുള്ള ആദ്യ ചിത്രങ്ങൾ പങ്കുവെച്ച് നടി

വിവാഹ തിരക്കിലാണ് നടി കാജൽ അഗർവാൾ. ഒക്ടോബർ 30 ന് നടക്കുന്ന സ്വകാര്യ ചടങ്ങിലാണ് കാജൽ, മുംബൈ സ്വദേശിയായ വ്യവസായി ഗൗതം കിച്ച്‌ലുവിനെ വിവാഹം കഴിക്കുന്നത്. വിവാഹ വാർത്ത പങ്കുവെച്ചിട്ടും വരനൊപ്പമുള്ള ചിത്രങ്ങൾ നടി പുറത്തുവിട്ടിരുന്നില്ല. ഗൗതമിനൊപ്പമുള്ള ദസറ ആഘോഷത്തിന്റെ ചിത്രങ്ങളാണ് കാജൽ പങ്കുവെച്ചിരിക്കുന്നത്. എല്ലാവർക്കും ഞങ്ങളുടെ ദസറ...

‘ഫോട്ടോയിലെ ഞങ്ങളുടെ മുഖം കണ്ടാൽ മനസിലാവും അടുത്ത നിമിഷം ഒരു യുദ്ധം പൊട്ടും എന്നത്’- വിവാഹ വാർഷിക ദിനത്തിൽ സംഘർഷഭരിതമായ ‘കല്യാണക്കഥ’ പങ്കുവെച്ച് നിർമ്മൽ പാലാഴി

പത്താം വിവാഹ വാർഷികത്തിൽ ഹൃദ്യമായ കുറിപ്പുമായി നിർമ്മൽ പാലാഴി. പ്രണയ വിവാഹമായിരുന്നതുകൊണ്ട് നേരിടേണ്ടി വന്ന പ്രതിസന്ധികളും ഹാസ്യതാരം ഹരീഷ് കണാരന്റെ പിന്തുണയുമൊക്കെയാണ് നിർമ്മൽ പാലാഴി പങ്കുവയ്ക്കുന്നത്. കോമഡി വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് നിർമ്മൽ പാലാഴി. നിർമ്മൽ പാലാഴിയുടെ കുറിപ്പ്; ആ ചെക്കന്റെ കൂടെ...

മിയയുടെ മൊറോക്കൻ സ്റ്റൈൽ വെഡിങ്ങ് ലുക്കിന്റെ പ്രത്യേകതകൾ

മിയയുടെ വിവാഹ ഗൗണാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ താരം. മൊറോക്കൻ സ്റ്റൈലിലാണ് മിയ വിവാഹത്തിന് ഒരുങ്ങിയത്. സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് ജീനയാണ് വേറിട്ട ലുക്കിൽ മിയയെ ഒരുക്കിയത്. വൃത്തിയുള്ളതും ലളിതവുമായ ഒരു രൂപമായിരുന്നു മിയക്ക് ആവശ്യം. അതുകൊണ്ടുതന്നെ കണ്ണുകൾക്കാണ് പ്രാധാന്യം നൽകിയത്. ‌ ഒരു സോഫ്റ്റ്-ഫോക്കസ് മേക്കപ്പ് ലുക്ക് ആണ് ജീന മിയക്ക് നൽകിയത്....

നടി മിയ ജോർജ് വിവാഹിതയായി- വീഡിയോ

നടി മിയ ജോർജ് വിവാഹിതയായി. ബിസിനസുകാരനായ അശ്വിനാണ് മിയയെ മിന്നുകെട്ടിയത്. എറണാകുളം സെന്റ് മേരീസ് ബസലിക്കയിൽ വെച്ചാണ് വിവാഹ ചടങ്ങുകൾ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങ് പൂർണമായും കൊവിഡ് പ്രോട്ടോകോൾ പാലിച്ചാണ് നടന്നത്. https://youtu.be/qR3y-L_5Dhk

മിയയ്ക്ക് ഇന്ന് മിന്നുകെട്ട്- അശ്വിന്റെ കൈപിടിക്കാൻ ഒരുങ്ങി പ്രിയതാരം

മലയാളികളുടെ പ്രിയനടി മിയ ജോർജിന് ഇന്ന് മിന്നുകെട്ട്. എറണാകുളം സെന്റ് മേരീസ് ബസലിക്കയിൽ വെച്ച് ഉച്ചക്ക് ശേഷം 2. 30നാണ് വിവാഹം. ബിസിനസ്സുകാരനായ അശ്വിനാണ് മിയയുടെ വരൻ. വൈകിട്ട് ആറു മണിക്കാണ് റിസപ്ഷൻ നടക്കുന്നത്. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് വളരെ ചുരുക്കം ആളുകളാണ് മിയയുടെ വിവാഹ...

ആശുപത്രിക്കിടക്കയിലെ പ്രണയസാഫല്യം; വൈറലായി വിവാഹ വീഡിയോ

കാർലോസ് മുനിസിന്റെയും ഗ്രേസിന്റെയും പ്രണയസാഫലയത്തിന് സാക്ഷിയായത് ആശുപതിജീനക്കാരനാണ്. വിവാഹത്തിനായുള്ള ഒരുക്കങ്ങൾക്കിടയിലാണ് കൊറോണ വൈറസ് എന്ന മഹാമാരി എത്തിയത്, ഇതോടെ ആദ്യം മാറ്റിവെച്ച വിവാഹം ചെറിയ ചടങ്ങുകളോടെ നടത്താനായിരുന്നു തീരുമാനം, എന്നാൽ അതിനിടെയിലാണ് കാർലോസിനെ കൊറോണ വൈറസ് പിടികൂടിയത്. വൈറസ് ബാധിതനായ കാർലോസിന്റെ സ്ഥിതി പിന്നീട് അതീവ ഗുരുതരമായി, ഇതോടെ കാർലോസിനെ തീവ്രപരിചരണ...

‘കല്യാണാലോചന വന്നപ്പോൾ ഏട്ടന്റെ വീട്ടുകാരോട് രണ്ട് വട്ടം ചോദിച്ചു കുട്ടീടെ ഫോട്ടോ നല്ല പോലെ കണ്ടല്ലോ അല്ലേ’; നിറത്തിന്റെ പേരിൽ നേരിട്ട ദുരനുഭവത്തെക്കുറിച്ച് ഒരു കുറിപ്പ്

ഈ നൂറ്റാണ്ടിലും നിറത്തിന്റെ പേരിലും രൂപത്തിന്റെ പേരിലുമൊക്കെ മനുഷ്യർ മാറ്റിനിർത്തപ്പെടാറുണ്ടെന്ന് പറഞ്ഞാൽ അത്ഭുതം തോന്നില്ല. കാരണം നമ്മളിൽ പലരും ഇത്തരത്തിലുള്ള വിവേചനത്തിലൂടെ കടന്നുപോയവരോ, തമാശക്കെങ്കിലും മറ്റുള്ളവരെ കളിയാക്കിയിട്ടുള്ളവരോ ആയിരിക്കാം. ഗായിക സയനോര ഉൾപ്പെടെയുള്ളവർ കഴിഞ്ഞ ദിവസം നിറത്തിന്റെ പേരിൽ താൻ നേരിട്ട മാറ്റിനിർത്തലുകളെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു....

73 വർഷം പഴക്കമുള്ള എലിസബത്ത് രാജ്ഞിയുടെ വിവാഹ ഗൗണും 101 വർഷം പഴക്കമുള്ള കിരീടവുമണിഞ്ഞ് കൊച്ചുമകളുടെ വിവാഹം; ശ്രദ്ധേയമായി ചിത്രങ്ങൾ

എലിസബത്ത് രാജ്ഞിയുടെ കൊച്ചുമകൾ ബിയാട്രീസിന്റെ വിവാഹ വാർത്തയാണ് അന്താരാഷ്ട്ര മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഇറ്റാലിയൻ വ്യവസായിയായ മോപ്പെല്ലി മോസിയേയാണ് ബിയാട്രീസ് വിവാഹം ചെയ്തത്. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് മേയിൽ നിശ്ചയിച്ചിരുന്ന വിവാഹം ജൂലൈ 17ന് കൊട്ടാരത്തിൽ വെച്ചുതന്നെ രഹസ്യമായി നടത്തുകയായിരുന്നു. കൗതുകകരമായൊരു പ്രത്യേകതയാണ് ഈ വിവാഹത്തെ മാധ്യമങ്ങളിൽ ചർച്ചയാക്കിയത്.

കൊവിഡ് കാലത്തെ വിവാഹങ്ങള്‍; പാലിക്കാം, ഈ നിർദേശങ്ങൾ

വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്തി നടക്കുന്ന വെര്‍ച്വല്‍ വിവാഹങ്ങളും അനുബന്ധ ചടങ്ങുകളും ഈ കൊവിഡ് കാലത്ത് ഒരു ട്രെന്റായി മാറിത്തുടങ്ങിയിരിക്കുന്നു. സാധാരണയായി നടക്കുന്ന കല്യാണങ്ങള്‍ക്കു പക്ഷെ ഈ കാലയളവില്‍ കുറവൊന്നും തന്നെ വന്നിട്ടുമില്ല. ഈ ഒരു സാഹചര്യത്തില്‍ വിവാഹ ചടങ്ങുകളില്‍ നിര്‍ബന്ധമായും അനുഷ്ടിക്കേണ്ട ചില...

‘ബാഹുബലി’ താരം റാണയുടെ വിവാഹനിശ്ചയം കഴിഞ്ഞു; ചിത്രങ്ങൾ കാണാം

ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ ലോകം മുഴുവനുമുള്ള സിനിമ പ്രേമികളുടെ ഇഷ്ടതാരമായി മാറിയ നടനാണ് തെലുങ്ക് താരം റാണ ദഗുബാട്ടി. താരത്തിന്റെ വിവാഹ നിശ്ചയത്തിന്റെ വാർത്തകളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. മഹീഖ ബജാജാണ് വധു. ഇന്നലെയായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. റാണ പങ്കുവെച്ച വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്....

Latest News

‘ആറു വർഷങ്ങൾക്കിപ്പുറം അമ്മയ്‌ക്കൊപ്പം എന്റെ പിറന്നാൾ’- സന്തോഷചിത്രം പങ്കുവെച്ച് മീര നന്ദൻ

മുല്ല എന്ന ചിത്രത്തിൽ ദിലീപിന്റെ നായികയായാണ് മീര നന്ദൻ അഭിനയലോകത്തേക്ക് എത്തിയത്. ഒരു റിയാലിറ്റി ഷോയിൽ അവതാരകയായി എത്തിയ മീരയെ മുല്ലയിലേക്ക് തിരഞ്ഞെടുത്തത്...

ആർ എസ് വിമൽ ഒരുക്കുന്ന ചിത്രത്തിൽ സണ്ണി വെയ്‌ന്റെ നായികയായി അപർണ ദാസ്

വിനീത് ശ്രീനിവാസൻ നായകനായ 'മനോഹര'ത്തിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് അപർണ ദാസ് . ഇപ്പോഴിതാ, ആർ എസ് വിമൽ സംവിധാനം ചെയ്യുന്ന റൊമാന്റിക് കോമഡി ചിത്രത്തിൽ നായികയാകാൻ ഒരുങ്ങുകയാണ് നടി....

പിറന്നാൾ ദിനത്തിൽ രാജകുമാരിയെപോലെ അല്ലു അർഹ- മനോഹര ചിത്രങ്ങൾ പങ്കുവെച്ച് അല്ലു അർജുൻ

അല്ലു അർജുന്റെ കൊച്ചു രാജകുമാരി അല്ലു അർഹയുടെ നാലാം പിറന്നാൾ ഗംഭീരമായി ആഘോഷമാക്കിയിരിക്കുകയാണ് കുടുംബം. യൂണികോൺ തീമിലായിരുന്നു അർഹയുടെ പിറന്നാളാഘോഷം അല്ലു അർജുൻ ഒരുക്കിയത്. വളരെ സന്തോഷത്തോടെ ആഘോഷങ്ങളിൽ...

ഭക്ഷണകാര്യത്തില്‍ ശ്രദ്ധിച്ചാല്‍ ചെറുക്കാം അള്‍സറിനേയും

അള്‍സര്‍ എന്ന രോഗാവസ്ഥ ഇന്ന് പ്രായഭേദമന്യേ പലരേയും അലട്ടാറുണ്ട്. കൃത്യതയില്ലാത്ത ഭക്ഷണരീതിയാണ് പ്രധാനമായും അള്‍സറിന് കാരണമാകുന്നത്. അതുകൊണ്ടുതന്നെ ഭക്ഷണകാര്യത്തില്‍ അല്‍പം ശ്രദ്ധിച്ചാല്‍ അള്‍സറിനെ ചെറുക്കാന്‍ സാധിക്കും.

ഓസ്‌ട്രേലിയയ്‌ക്കെതിരെ അങ്കത്തിനൊരുങ്ങി ഇന്ത്യ; ആദ്യ മത്സരം നവംബര്‍ 27 ന്

കൊവിഡ് പ്രതിസന്ധിമൂലം ഗാലറികളില്‍ ആള്‍തിരക്ക് കുറഞ്ഞുവെങ്കിലും കായികാവേശം വിട്ടകന്നിട്ടില്ല. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് പിന്നാലെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനായി തയാറെടുക്കുകയാണ് ക്രിക്കറ്റ്താരങ്ങള്‍. കൊവിഡ് പ്രതിസന്ധിക്ക് ശേഷം ഇന്ത്യ ആദ്യമായാണ് ഒരു രാജ്യാന്തര...