കറുപ്പിനഴക്…- സാരിയിൽ സുന്ദരിയായി മഞ്ജു വാര്യർ
തെന്നിന്ത്യൻ സിനിമാലോകത്തെ ഏറ്റവും വിജയകരമായ നേട്ടങ്ങൾ സ്വന്തമാക്കിയ നടിമാരിൽ ഒരാളാണ് മഞ്ജു വാര്യർ. ശക്തമായ സ്ത്രീ കഥാപത്രങ്ങൾക്ക് ജീവൻ നൽകിയ....
ചര്‍മ്മത്തിന്റെ തിളക്കവും മൃദത്വവും മെച്ചപ്പെടുത്താന്‍ ശ്രദ്ധിക്കാം ചില കാര്യങ്ങള്‍
തിളക്കവും മൃദുലവുമായ ചര്‍മ്മം ആഗ്രഹിക്കുന്നവരാണ് നമ്മളില്‍ ഏറെയും. മിക്കപ്പോഴും ഇതിനായി ബ്യൂട്ടിപാര്‍ലറുകള്‍ കയറിയിറങ്ങുന്നവരുടെ എണ്ണവും കുറവല്ല. എന്നാല്‍ ബ്യൂട്ടിപാര്‍ലറുകള്‍ കയറിയിറങ്ങാതെ....
ക്രോക്കോഡിൽ ഗ്രീൻ ബൂട്ടും സ്റ്റൈലൻ ഷർട്ടും; വീണ്ടും ശ്രദ്ധനേടി മമ്മൂട്ടിയുടെ ലുക്ക്
മലയാള സിനിമയിലെ ശ്രദ്ധേയ സാന്നിധ്യമാണ് മമ്മൂട്ടി. അഭിനയലോകത്ത് മുൻനിരയിൽ ഇടമുറപ്പിച്ച താരം ഇപ്പോൾ മമ്മൂട്ടി കമ്പനി എന്ന പേരിൽ നിർമാണ....
പോലീസ് ത്രില്ലറുമായി ടൊവിനോ തോമസ്; ‘അന്വേഷിപ്പിൻ കണ്ടെത്തും’ ടീസർ പ്രേക്ഷകരിലേക്ക് എത്തി
മലയാളികളുടെ പ്രിയനായകനാണ് ടൊവിനോ തോമസ്. കുറഞ്ഞ കാലയളവിനുള്ളിൽ മികച്ച കഥാപാത്രങ്ങളിലൂടെ മുന്നേറിയ ടൊവിനോ ഇപ്പോൾ മറ്റു ഭാഷകളിലും സജീവമാണ്. മനോഹരമായ....
ഒന്ന് ഡബ്ബ് ചെയ്യാൻ വന്നതാണ്; ഡബ്ബിങ് സ്റ്റുഡിയോയിലേക്ക് ധ്യാൻ ശ്രീനിവാസന്റെ വേറിട്ട എൻട്രി
നടൻ, സംവിധായകൻ, ഗായകൻ എന്നീ നിലകളിലൊക്കെ ശ്രദ്ധിക്കപ്പെട്ട താരമാണ് വിനീത് ശ്രീനിവാസൻ. പ്രേക്ഷകരുടെ പ്രിയങ്കരനായതുകൊണ്ടുതന്നെ താരത്തിന്റെ ഓരോ വിശേഷങ്ങളും ആവേശത്തോടെയാണ്....
എല്ലാ പ്രേക്ഷകർക്കും സ്വാഗതം; ചരിത്രം കുറിക്കാൻ ട്വന്റിഫോർ പ്രേക്ഷകരുടെ ആദ്യ സംസ്ഥാന സമ്മേളനം ജനുവരി 28ന്
ജനുവരി 28നാണ് ട്വന്റിഫോർ പ്രേക്ഷകരുടെ ആദ്യ സംസ്ഥാന സമ്മേളനം കൊച്ചിയിൽ നടക്കുന്നത്. ജനുവരി 28 ഉച്ചയ്ക്ക് രണ്ട് മണിക്ക് കൊച്ചി....
ഇവിടെ താപനില മൈനസ് 71 ഡിഗ്രി സെൽഷ്യസ് വരെ- ലോകത്തെ ഏറ്റവും തണുപ്പുള്ള ഇടത്ത് കുളിക്കാൻ വേണ്ടത് 5 മണിക്കൂർ!
ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും ശീതകാലം അതിന്റെ ഉച്ചസ്ഥായിയിലെത്തിയിരിക്കുകയാണ്. മിക്ക പ്രദേശങ്ങളിലും ധാരാളം ആളുകൾക്ക് അതിജീവിക്കാൻ പ്രയാസമാണ്. ഈ തണുത്ത പ്രദേശങ്ങളിലെ....
നിധികിട്ടാൻ വീടിനുള്ളിൽ പണിതത് 130 അടി താഴ്ചയുള്ള ഗർത്തം; അതേകുഴിയിൽ വീണ് 71കാരന് അന്ത്യം
ചില കാര്യങ്ങൾ നമ്മൾ ഉറച്ച് വിശ്വസിച്ചാൽ ഒടുവിലത് യാഥാർഥ്യമാകും എന്ന് പറയാറില്ലേ? എന്നാൽ, വസ്തുതാവിരുദ്ധമായ കാര്യങ്ങൾ അങ്ങനെ വിശ്വസിച്ചാൽ ഒടുവിൽ....
സെക്കൻഡുകൾക്കുള്ളിൽ കുതിച്ചൊഴുകിയെത്തി- ബ്രസീലിൽ അണക്കെട്ട് പൊട്ടിയ കാഴ്ച
ജനങ്ങളുടെ വിവിധ ആവശ്യങ്ങൾ മുൻനിർത്തിയാണ് ഡാമുകൾ പണിയുന്നത്. വൈദ്യുതി ഉൽപ്പാദനം, ജലസേചനം, കുടിവെള്ളം എന്നിങ്ങനെയുള്ള ആവശ്യങ്ങളാണ് ഇതിന് പിന്നിൽ. നഗരങ്ങൾക്ക്....
മകളുടെ വിവാഹവേദിയിൽ നിറകണ്ണോടെ ആമിർ ഖാൻ- വിഡിയോ
ജനുവരി 10 ന് ക്രിസ്ത്യൻ ആചാരപ്രകാരമാണ് നടൻ ആമിർ ഖാന്റെ മകൾ ഇറാ ഖാനും നൂപുർ ശിഖരെയും വിവാഹിതരായത്. ചടങ്ങിനായി....
ആരാധകർക്കൊപ്പം ഒരു ‘വിജയ് സ്റ്റൈൽ’ സെൽഫി- സന്തോഷചിരിയോടെ നയൻതാര
വിജയകുതിപ്പിലാണ് നടി നയൻതാര. നടി എന്നതിലുപരി നിർമാതാവും കൂടിയായ നയൻതാര അടുത്തിടെയാണ് ബിസിനസ്സ് രംഗത്തേക്കും ചുവടുവെച്ചത്. സ്വന്തം കോസ്മെറ്റിക് ബ്രാൻഡ്....
ആളുകൾ കൂട്ടത്തോടെ ഉപേക്ഷിച്ച ദുരന്തനഗരത്തിൽ ഒറ്റയ്ക്ക്- ഇത് ലോകത്തിലെ ഏറ്റവും ഏകാകിയായ മനുഷ്യൻ
1985-ന് മുമ്പ്, അർജന്റീനയിലെ ബ്യൂണസ് അയേഴ്‌സ് പ്രവിശ്യയിലെ എപെക്യൂൻ എന്ന കൊച്ചു വിനോദസഞ്ചാര ഗ്രാമത്തിന് കുറഞ്ഞത് 5,000 സന്ദർശകരെയെങ്കിലും ഉൾക്കൊള്ളാൻ....
മൂക്കിനു ചുറ്റുമുള്ള ബ്ലാക്ക് ഹെഡ്‌സ് അകറ്റാന്‍ വീട്ടിലുണ്ട് മാര്‍ഗം
മൂക്കിനു ചുറ്റുമുള്ള ബ്ലാക്ക് ഹെഡ്‌സ് ഇന്ന് പലരേയും അലട്ടുന്ന ഒരു സൗന്ദര്യ പ്രശ്‌നമാണ്. ഇവയെ അകറ്റാന്‍ വീട്ടില്‍ തന്നെയുണ്ട് മാര്‍ഗങ്ങള്‍.....
‘സകുടുംബം’- കുട്ടിക്കാല കുടുംബചിത്രവുമായി പ്രിയനടി
ഒരുസമയത്ത് മലയാളസിനിമയുടെ അവിഭാജ്യ ഘടകമായിരുന്നു കാവ്യാ മാധവൻ. ഇപ്പോൾ സിനിമയിൽ നിന്നും സമൂഹമാധ്യമങ്ങളിൽ നിന്നും അകലം പാലിച്ച നടിയുടെ ഓരോ....
ദിവസേന 12000 രൂപയ്ക്ക് ആഡംബര ഹോട്ടലിൽ സ്ഥിരതാമസമാക്കി ഒരു കുടുംബം-ജീവിതം ആസ്വദിക്കാൻ ഇതുവരെ മുടക്കിയത് 28 ലക്ഷം രൂപ!
ജീവിതം ആഘോഷമാക്കണം എന്ന ആഗ്രഹം ഉള്ളവരാണ് അധികവും. എന്നാൽ, പല സാഹചര്യങ്ങൾകൊണ്ടും ഇത് സാധ്യമാകാറില്ല. ഉയർന്ന ജീവിതച്ചിലവ് പലരെയും എല്ലാത്തിൽനിന്നും....
‘ജമാൽ കുടു’ ഗാനത്തിന് ഒരു വേറിട്ട വേർഷൻ; വീണയിൽ മനോഹരമായി ഹിറ്റ് ഗാനം ആവിഷ്കരിച്ച് കലാകാരി-വിഡിയോ
അനിമൽ എന്ന ചിത്രത്തിലെ ഗാനമായ ‘ജമല്‍ ജമാലേക് ജമാലൂ ജമല്‍ കുഡു’ തരംഗം അവസാനിക്കുന്നില്ല. നിരവധി ആളുകളാണ് ഈ ഗാനത്തിന്....
‘എന്റെ ബക്കറ്റ് ലിസ്റ്റിൽ ഇനി ലക്ഷദ്വീപും’; ഉണ്ണി മുകുന്ദൻ
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് പിന്നാലെ ലക്ഷദ്വീപും മാലി ദ്വീപും അടക്കമുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളാണ് എങ്ങും ചര്‍ച്ചാവിഷയം. ലക്ഷദ്വീപ് സന്ദര്‍ശനത്തിന് ശേഷം സഞ്ചാരികളെ....
‘ഉള്ളത് വിറ്റ് നാടകം എടുത്ത് നശിച്ച നാടകക്കാരെ ഇവിടെയുള്ളൂ’; ബിജു സോപാനം
മലയാള മിനിസ്‌ക്രീന്‍ ചരിത്രത്തില്‍ ഏറ്റവുമധികം ശ്രദ്ധ നേടിയ പരമ്പരയാണ് ഫ്ളവേഴ്സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ഉപ്പും മുളകും. സാധാരണ കുടുംബത്തിന്റെ....
മകള്‍ നാരായണിയ്ക്ക് ഒപ്പം വേദിയില്‍ ചുവടുവച്ച് ശോഭന..!
അഭിനയത്തിനൊപ്പം തന്നെ നൃത്തച്ചുവടുകളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന നടിയാണ് ശോഭന. പലപ്പോഴും താരത്തിന്റെ നൃത്ത വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുമുണ്ട്.....
അഡ്രിയാൻ ലൂണയ്ക്ക് പകരക്കാരൻ; ലിത്വാനിയ നായകൻ ഫെഡോർ സെർനിച്ച് കേരള ബ്ലാസ്റ്റേഴ്‌സിൽ
കേരള ബ്ലാസ്‌റ്റേഴ്‌സ് നായകന്‍ അഡ്രിയാന്‍ ലുണയുടെ അഭാവം പരിഹാരിക്കാന്‍ വമ്പന്‍ താരത്തെ ടീമിലെത്തിച്ച് മാനേജ്‌മെന്റ്. ലിത്വാനിയ ദേശീയ ടീം നായകന്‍....
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര് കോമഡി ത്രില്ലര്; ‘നെല്ലിക്കാംപൊയില് നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
- ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
- ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
- വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു

