samantha

വിജയ് സേതുപതിയുടെ നായികമാരായി നയൻതാരയും സാമന്തയും- ‘കാത്തുവാക്കുള്ളെ രണ്ടു കാതൽ’ ചിത്രീകരണം ആരംഭിച്ചു

വിജയ് സേതുപതിയുടെ നായികമാരായി നയൻതാരയും സാമന്തയും എത്തുന്ന പുതിയ ചിത്രമാണ് ‘കാത്തുവാക്കുള്ളെ രണ്ടു കാതൽ’. സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിന്റെ അണിയറപ്രവർത്തകരാണ് ചിത്രീകരണം ആരംഭിക്കുന്നതായി അറിയിച്ചത്. സിനിമയുടെ പേരും പോസ്റ്ററും സൂചിപ്പിക്കുന്നതനുസരിച്ച് ഒരു ത്രികോണ പ്രണയ കഥയുമായാണ് ‘കാത്തുവാക്കുള്ളെ രണ്ടു കാതൽ’. ചിത്രത്തിന്റെ രചനയും സംവിധാനവും വിഘ്‌നേശ് ശിവൻ തന്നെയാണ്. സാമന്തയും നയൻതാരയും ആദ്യമായി...

ഹൊറർ ചിത്രത്തിൽ നായികയായി സാമന്ത; ‘മായ’ സംവിധായകന്റെ പുതിയ ചിത്രം വരുന്നു

തെന്നിന്ത്യൻ സിനിമ പ്രേമികളുടെ ഇഷ്ടനായികയാണ് സാമന്ത അക്കിനേനി. താരത്തിന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. മായയ്ക്ക് ശേഷം അശ്വിൻ ശരൺ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനാലാണ് സാമന്ത നായികയായി വേഷമിടുന്നത്. ഹൊറർ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ സംസാരിക്കാനാവാത്ത കാഥാപാത്രമായാണ് സാമന്ത വേഷമിടുന്നത് എന്നാണ് സൂചന. സാമന്തയ്‌ക്കൊപ്പം പ്രസന്നയും ചിത്രത്തിൽ...

ശാരീരിക വൈകല്യമുള്ള കഥാപാത്രമായി സാമന്ത; തിരിച്ചുവരവിൽ കൈനിറയെ ചിത്രങ്ങൾ

തമിഴിലും തെലുങ്കിലും ഒരേപോലെ തുടക്കമിട്ട് സിനിമാ ജീവിതം ആരംഭിച്ച നടിയാണ് സാമന്ത. ചുരുങ്ങിയ കാലയളവിനുള്ളിൽ ജനപ്രിയയായി മാറിയ സാമന്തയുടെ ചിത്രങ്ങൾ ബോക്സ്ഓഫീസിൽ ഹിറ്റുകൾ സൃഷ്ടിച്ചു. ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകുന്നതിനിടയിലാണ് സാമന്ത നാഗചൈതന്യയുമായി പ്രണയത്തിലാകുകയും 2017ൽ വിവാഹിതയാകുകയും ചെയ്തത്. പിന്നീട് മികച്ച അവസരങ്ങൾക്കായുള്ള കാത്തിരിപ്പിലായിരുന്നു താരം. ഇപ്പോഴിതാ, രണ്ടാം വരവിന് തയ്യാറെടുക്കുമ്പോൾ ഒട്ടേറെ ചിത്രങ്ങളാണ് സാമന്തയെ...

‘ഇതൊരു വൈകാരിക യാത്രയാണ്. ഇത്ര ദൂരം സഞ്ചരിച്ചിട്ടുണ്ടെങ്കിൽ അതിനു കാരണം നിങ്ങൾ ഓരോരുത്തരും തന്ന സ്നേഹമാണ്’- പുതിയ സംരംഭത്തിന് തുടക്കമിട്ട് സാമന്ത

സിനിമകൾക്ക് ഒപ്പം തന്നെ ബിസിനസ് രംഗത്തും സജീവമാകാൻ തയ്യാറെടുക്കുകയാണ് നടി സാമന്ത. വസ്ത്രവിപണന രംഗത്തേക്കാണ് സാമന്ത ചുവടുവയ്ക്കുന്നത്. സാഖി എന്ന ഫാഷൻ ലേബലിന് തുടക്കമിട്ടതായി നടി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ഒരുപാട് നാളായി കാണുന്ന സ്വപ്നമാണെന്നും തന്റെ കുഞ്ഞാണിതെന്നും സാമന്ത സംരംഭത്തെക്കുറിച്ച് പങ്കുവയ്ക്കുന്നു. 'അഭിനയ ജീവിതം തുടങ്ങുന്നതിനു മുൻപ് മാഗസിനിൽ കണ്ട ഫാഷനബിളായ ആളുകളും...

‘കാത്തിരിക്കൂ, മികച്ച നടിയായി ഞാൻ തിരിച്ചുവരും’- ഹോളിവുഡ് താരത്തിന്റെ ഓൺലൈൻ ക്ലാസ്സിലൂടെ അഭിനയം പഠിച്ച് സാമന്ത

ലോക്ക് ഡൗൺ ദിനങ്ങൾ ഏറ്റവും കാര്യക്ഷമമായി ഉപയോഗിക്കുകയാണ് സാമന്ത അക്കിനേനി. ഒരു നിമിഷം പോലും പാഴാക്കാതെ ഓൺലൈൻ ക്‌ളാസുകളിൽ സജീവമാകുകയാണ് താരം. ഹോളിവുഡ് നടി ഹെലന്‍ മിരനില്‍ നിന്നും ഓണ്‍ലൈനായി അഭിനയം പഠിക്കുകയാണ് സാമന്ത ഇപ്പോൾ. ‘എക്‌സ്‌കാലിബര്‍’, ‘ദ ക്വീന്‍’, ‘റെഡ്’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ് 74 കാരിയായ ഹെലന്‍...

വിജയ് സേതുപതിയുടെ നായികമാരായി നയൻതാരയും സാമന്തയും; ‘കാത്തുവാക്കുള്ളെ രണ്ടു കാതൽ’

വിജയ് സേതുപതിയുടെ നായികമാരായി നയൻതാരയും സാമന്തയുമെത്തുന്നു. സംവിധായകൻ വിഘ്‌നേശ് ശിവനാണ് ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടത്. 'കാത്തുവാക്കുള്ളെ രണ്ടു കാതൽ' എന്നാണ് ചിത്രത്തിന്റെ പേര്. സിനിമയുടെ പേരും പോസ്റ്ററും സൂചിപ്പിക്കുന്നതനുസരിച്ച് ഒരു ത്രികോണ പ്രണയ കഥയുമായാണ് 'കാത്തുവാക്കുള്ളെ രണ്ടു കാതൽ' എത്തുന്നത്. വാലെന്റൈൻസ് ദിനത്തിലാണ് പോസ്റ്റർ പുറത്ത് വിട്ടത്. ചിത്രത്തിന്റെ രചനയും സംവിധാനവും...

‘കഥാപാത്രത്തെ ഗേറ്റിനപ്പുറത്ത് ഉപേക്ഷിച്ച് മാത്രമേ വീട്ടിൽ കയറൂ’- സാമന്ത അക്കിനേനി

വിവാഹശേഷം സിനിമയിൽ നിന്നും അപ്രത്യക്ഷരാകുന്ന നടിമാരിൽ നിന്നും വ്യത്യസ്തയാണ് സാമന്ത. കൂടുതൽ ചിത്രങ്ങളിൽ സജീവമാകുകയാണ് നടി. ഭർത്താവ് നാഗ ചൈതന്യയും അഭിനയരംഗത്ത് തന്നെയായതിനാൽ സാമന്തയ്ക്ക് പിന്തുണയുമുണ്ട്. വിവാഹ ശേഷം അഭിനയ ജീവിതത്തിൽ വന്ന മാറ്റങ്ങളെക്കുറിച്ച് മനസ് തുറക്കുകയാണ് സാമന്ത. 'വൈകിട്ട് ആറുമണിക്ക് ശേഷവും തുടരുന്ന ഷൂട്ടിംഗ് ഒഴിവാക്കും. കഥാപാത്രത്തെ ഗേറ്റിനപ്പുറത്ത് ഉപേക്ഷിക്കും. എന്നിട്ട് മാത്രമേ വീട്ടിൽ...

രവിവർമ്മ ചിത്രങ്ങൾക്ക് ജീവൻ പകർന്ന് തെന്നിന്ത്യൻ നായികമാർ

ജീവൻ തുളുമ്പുന്ന ചിത്രങ്ങളാണ് രാജ രവിവർമ്മയുടേത്. സ്ത്രീ സൗന്ദര്യത്തെ ചായം പൂശി സുന്ദരമാക്കിയ മറ്റൊരു കലാകാരൻ ഉണ്ടോയെന്ന് സംശയമാണ്. ഈ അനുഗ്രഹീത കലാകാരന്റെ ലോകപ്രസിദ്ധ ചിത്രങ്ങൾ പലരും പുനരാവിഷ്കരിച്ചിട്ടുണ്ട്. ഇപ്പോൾ ഫോട്ടോഷൂട്ടിന്റെ തീമായും രവിവർമ്മ ചിത്രങ്ങൾ മാറാറുണ്ട്. തെന്നിന്ത്യൻ താര സുന്ദരിമാരും ഇപ്പോൾ രവിവർമ ചിത്രങ്ങളിലെ സുന്ദരികളായി മാറിയിരിക്കുകയാണ്. ചിത്രങ്ങൾക്ക് ജീവൻ പകർന്നത് സാമന്ത...

പ്രേക്ഷകശ്രദ്ധ നേടി സാമന്തയും നാഗചൈതന്യയും; ‘മജിലി’യുടെ ട്രെയ്‌ലർ കാണാം..

തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള താരദമ്പതികളാണ് നാഗചൈതന്യയും സാമന്തയും. വിവാഹത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് മജിലി. മികച്ച ജനശ്രദ്ധ നേടിയ ചിത്രത്തിന്റെ പോസ്റ്ററുകൾക്കും ഗാനങ്ങൾക്കും ശേഷം ആരാധക ഹൃദയങ്ങൾ കീഴടക്കിയിരിക്കുകയാണ് മജിലിയുടെ ട്രെയ്‌ലർ. കഴിഞ്ഞ ദിവസം പുറത്തുവിട്ട ചിത്രത്തിന്റെ ട്രെയ്‌ലർ ഇതിനോടകം 40 ലക്ഷത്തിലധികം ആളുകളാണ് കണ്ടിരിക്കുന്നത്. ചിത്രത്തിന്റെ ടീസറിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ശിവ നിര്‍വാണയാണ്...

തരംഗമായി ‘വൺ ബോയ് വൺ ഗേൾ’; ‘മജിലി’യിലെ ഗാനം കാണാം…

സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ് മജിലി എന്ന ചിത്രത്തിലെ 'വൺ ബോയ് വൺ ഗേൾ' എന്ന ഗാനം. തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരദമ്പതികൾ ഒരിടവേളയ്ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് മജിലി. സാമന്തയും നാഗചൈതന്യയും വിവാഹത്തിന് ശേഷം പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം കൂടിയാണ് മജിലി. ശിവ നിര്‍വാണയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. സാമന്തയും നാഗചൈതന്യയും ഒരുമിച്ചുള്ള...

Latest News

ഹൃദയാരോഗ്യത്തിനും മാനസീകാരോഗ്യത്തിനും ബെസ്റ്റാണ് കരിക്കിൻ വെള്ളം

ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് കരിക്കിൻ വെള്ളത്തിന്റെ സ്ഥാനം. പലതരത്തിലുള്ള ഇളനീര്‍ വിഭവങ്ങളും ഇന്ന് സുലഭമാണ്. ചൂടുകാലത്ത് ഇളനീര് കുടിക്കുന്നത് ഉത്തമവും ഒപ്പം ആരോഗ്യകരവുമാണ്....