തടി കുറയ്ക്കാനും കൂട്ടാനും, മുഖസൗന്ദര്യം വർദ്ധിപ്പിക്കാനുമെല്ലാം കഠിനമായ ഡയറ്റ് ഫോളോ ചെയ്യുന്നവർ ഇന്ന് നമുക്കിടയിൽ പതിവ് കാഴ്ചയാണ്. അനാവശ്യമായി പൊടുന്നനെ....
ചില ആഹാരങ്ങൾ നമ്മുടെ ദഹനവ്യവസ്ഥയെ തന്നെ താറുമാറാക്കാറുണ്ട്. ജനപ്രീതി ഏറെയുണ്ടെങ്കിലും ഗുണങ്ങളൊന്നുമില്ലാത്ത ഇത്തരം ഭക്ഷണങ്ങൾ ഒഴിവാക്കാനാകാറുമില്ല. അത്തരത്തിൽ എല്ലാവരുടെയും ഇഷ്ടം....
വേഗതയേറിയ ലോകത്ത്, തിരക്കിട്ടുള്ള ജോലികൾക്കിടയിൽ തിരക്കിട്ട് ഭക്ഷണം കഴിക്കാനുള്ള പ്രവണത ആളുകളിൽ കൂടുതലാണ്. തിരക്കുകൾക്കിടയിൽ ആസ്വദിച്ച് സമാധാനത്തോടെ ഭക്ഷണം കഴിക്കാൻ....
നമ്മൾ കഴിക്കുന്ന ചില ഭക്ഷണങ്ങൾ ഹോർമോൺ ബാലൻസ്, പോഷകങ്ങളുടെ കുറവ്, എന്നിവ ഉണ്ടാകുന്നതിനാൽ മുടി കൊഴിയാനുള്ള സാധ്യത വർദ്ധിപ്പിക്കും. ഈ....
ഏഷ്യൻ പാചകരീതികളിൽ സാധാരണയായി ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് ഏലം. അവശ്യ പോഷകങ്ങളാലും ബയോ ആക്റ്റീവ് സംയുക്തങ്ങളാലും സമ്പന്നമായതിനാൽ ഇതിന് നിരവധി....
നമ്മുടെ സാധാരണ കാപ്പിയെ കൂടുതൽ പോഷകപ്രദമാക്കാൻ ഒരു ലളിതമായ ചേരുവയ്ക്ക് സാധിക്കും. എന്താണെന്നല്ലേ? ആരോഗ്യകരമായ കൊഴുപ്പുകളാൽ നിറഞ്ഞ നെയ്യാണ് കാപ്പിക്ക്....
മലബാറിന്റെ രൂചിപ്പട്ടികയില് ഒഴിച്ചുകൂടാനാത്ത പേരാണ് കോഴിക്കോട് നഗരത്തിലെ പാരഗണ്‍. ഈ ഹോട്ടലിലെ ബിരിയാണിപ്പെരുമ ലോകമെമ്പാടുമുള്ള ഭക്ഷണപ്രിയരുടെ മനസിലും ഇടംപിടിച്ചുവെന്ന് വീണ്ടും....
അവശേഷിക്കുന്ന ഭക്ഷണം കൂടുതൽ നേരം ഫ്രഷ് ആയിരിക്കാനും പിന്നീട് ആസ്വദിക്കാനും നമ്മൾ റഫ്രിജറേറ്ററിൽ സൂക്ഷിക്കുന്നത് പതിവാണ്. എന്നാൽ എല്ലാ ഭക്ഷ്യവസ്തുക്കളും....
രാത്രി വൈകി ഉറങ്ങാനും രാവിലെ വൈകി എണീക്കാനും ആഗ്രഹിക്കുന്നവരാണ് നമ്മളില്‍ പലരും. ഈ ജീവിതശൈലി മിക്കവരുടെയും രീതിയായി മാറിയതോടെ രാത്രി....
നന്നായി വൈകി പ്രഭാതഭക്ഷണവും അത്താഴവും കഴിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ പിന്നാലെ വരുന്ന അപകടങ്ങൾ നിരവധിയാണ്. പ്രഭാതഭക്ഷണവും അത്താഴവും നേരത്തെ കഴിക്കുന്നത്....
ഡിസംബർ മാസം എന്നാൽ തണുത്ത കാറ്റും, ചെറിയ തണുപ്പുള്ള രാത്രികളുമൊക്കെയല്ലേ നമ്മുടെ ഓർമകളിൽ. പണ്ടത്തെ തണുപ്പൊന്നും ഇപ്പോൾ ഇല്ലെങ്കിലും കുഞ്ഞൻ....
സ്വാദിഷ്ടമായ ഭക്ഷണങ്ങള്‍ ഇഷ്ടപ്പെടാത്തവരായി ആരുമില്ല. ഇഷ്ടഭക്ഷണം കഴിക്കാനായി എത്ര രൂപയും ചെലവഴിക്കാനും മടിയില്ലാത്തവരെ നമുക്കിടയില്‍ കാണാം. അതുപോലെ തന്റെ ഇഷ്ടഭക്ഷണത്തിനായി....
കഴിക്കുന്ന ആഹാരങ്ങൾ ഒരു മനുഷ്യന്റെ ശരീരത്തെയും മാനസിക ആരോഗ്യത്തെയും വളരെയധികം സ്വാധീനിക്കാറുണ്ട്. മാത്രമല്ല, തലച്ചോറിന്റെ ആരോഗ്യത്തിലും പ്രവർത്തനത്തിലും ഭക്ഷണത്തിന് പ്രാധാന്യമുണ്ട്.....
പൊതുവെ മനുഷ്യർ ഭക്ഷണപ്രിയരാണ്. ഒരാളുടെ മനസ്സിലേക്ക് എളുപ്പത്തിൽ എത്താനുള്ള വഴി ആഹാരമാണെന്നു പറയാറുണ്ട്. ആരോഗ്യമായി ഇരിക്കാനും മാനസിക സമ്മർദ്ദം കുറയ്ക്കാനുമൊക്കെ....
തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരവളപ്പിലെ കുടുംബശ്രീ സ്റ്റാളുകളിൽ വൻ തിരക്കാണ്. കേരളീയം കലാമേളയ്ക്ക് പോയാൽ നല്ല പരിപാടികൾ കാണാം, ഒപ്പം കിടിലൻ....
സാംസ്കാരിക കൈമാറ്റം അടുത്തിടെയായി സമൂഹത്തിൽ വളരെ സജീവമായി നടക്കുന്നുണ്ട്. സിനിമാ ആസ്വാദനത്തിൽ തുടങ്ങി തനത് രുചികളിൽ പോലും ആ സമീപനം....
ഭക്ഷണ സാധനങ്ങളിലെ ചില വിചിത്രമായ കോമ്പിനേഷനുകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്. പലതും കൗതുകം സൃഷ്ടിക്കുന്നവയാണ്. ചിലതാകട്ടെ, എന്തൊരു വിചിത്രം എന്ന് തോന്നിപ്പിക്കുന്നതും.....
ബിരിയാണി ഇഷ്ടമില്ലാത്തവർ ആരാണല്ലേ? എന്തെല്ലാം വ്യത്യസ്ത തരം ബിരിയാണികളാണുള്ളത്. മലബാർ ദം ബിരിയാണി, തലശ്ശേരി ബിരിയാണി, കൊച്ചി സ്റ്റൈൽ ബിരിയാണി,....
ഇന്ത്യൻ പാചകരീതിയുടെ ഏറ്റവും വലിയ പ്രത്യേകത അവ എരിവുള്ള ഭക്ഷണങ്ങൾ നിറഞ്ഞതാണ് എന്നുള്ളതാണ്. ഏതുഭക്ഷണമായാലും ഇന്ത്യക്കാർ വളരെ അപൂർവമായേ എരിവിന്റെ....
ജീവിതശൈലികളും കൊണ്ടും സമ്മർദ്ദം കൊണ്ടും ഉറക്ക പ്രശ്നങ്ങൾ നേരിടുന്നവരാണ് ഇന്ന് മിക്കവരും. ഇൻസോമ്നിയ എന്ന ഉറക്കമില്ലായ്മ ഗുരുതരമായ ഒരു ആരോഗ്യപ്രശ്നമാണ്.....
- ഇനി നന്നായി കേൾക്കാം; അഭിനന്ദിന് ‘ബെസ്റ്റി’യുടെ പുതുവർഷ സമ്മാനം..!
- ‘മഞ്ഞിൻ താഴ്വരയും, അരയന്നങ്ങളുടെ വീടും, പക്ഷി സങ്കേതവും’; കാഴ്ചയുടെ വർണ വിസ്മയമൊരുക്കി ‘ശാന്തിഗിരി ഫെസ്റ്റ്’
- അനന്തപുരിയിൽ കാഴ്ചകളുടെ വിരുന്നൊരുക്കി ശാന്തിഗിരി ഫെസ്റ്റ്; ജനുവരി ഒന്ന് വരെ വിദ്യാർഥികൾക്ക് സൗജന്യ പ്രവേശനം..!
- അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യയുടെ ഹെഡ് ക്വാർട്ടേഴ്സ് പുതിയ കെട്ടിടത്തിൽ പ്രവര്‍ത്തനമാരംഭിച്ചു
- ‘ജോബ് ഓഫർ ഇല്ലാതെ ഓസ്ട്രേലിയൻ പിആർ’; ട്വന്റിഫോറും ACET മൈഗ്രേഷനും ചേർന്നൊരുക്കുന്ന സൗജന്യ വെബിനാർ!