സിനിമാ ലോകത്ത് സജീവമായ താരം വിജയ് സേതുപതി പിറന്നാൾ നിറവിലാണ്. പ്രതിസന്ധി ഘട്ടത്തിൽ പിറന്നാൾ ആഘോഷങ്ങൾക്ക് പകിട്ട് കുറഞ്ഞെങ്കിലും പുതിയ സിനിമ പ്രഖ്യാപനങ്ങൾക്ക് കുറവില്ല. മാസ്റ്റർ വൻ വിജയമായ സാഹചര്യത്തിൽ വിജയ് സേതുപതി ബോളിവുഡിലേക്കും ചുവടുവെച്ചിരിക്കുകയാണ്. തമിഴിലെ ഹിറ്റ് ചിത്രമായ മാനഗരത്തിന്റെ ബോളിവുഡ് റീമേക്കായ 'മുംബൈക്കർ' ചിത്രത്തിൽ വേഷമിടുന്ന വിജയ് സേതുപതി, പിറന്നാൾ ദിനത്തിൽ...
തെന്നിന്ത്യൻ താരം വിജയ് സേതുപതിയുടെ നായികയായി കത്രീന എത്തുന്നു. ശ്രീറാം രാഘവന്റെ പുതിയ ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ‘അന്ധാദുൻ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ശ്രീറാം രാഘവൻ. വരുൺ ധവാനെ നായകനാക്കി ബിഗ് ബജറ്റ് ചിത്രം എക്കിസ് ഒരുക്കുന്നതിന്റെ തിരക്കിലായിരുന്നു അദ്ദേഹം. എന്നാൽ, കൊവിഡ് പ്രതിസന്ധി സൃഷ്ടിച്ചതോടെ ചിത്രീകരണം നീളുകയായിരുന്നു. ഈ...
വിജയ് നായകനായി എത്തുന്ന മാസ്റ്ററിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ. തിയേറ്റർ തുറക്കുന്നതിൽ അനശ്ചിതാവസ്ഥ നിലനിൽക്കുന്നതുകൊണ്ട് കേരളത്തിൽ മാസ്റ്റർ റീലീസിന് എത്തില്ലെങ്കിലും ചിത്രവുമായി ബന്ധപ്പെട്ട വീഡിയോകളും വർത്തകളുമെല്ലാം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. ഇപ്പോഴിതാ, മാസ്റ്ററിന്റെ ഷൂട്ടിംഗ് സെറ്റിൽ വിജയ് സേതുപതിയുടെ അമ്മ ദളപതി വിജയ്യെ കാണാൻ എത്തിയ വിശേഷമാണ് ശ്രദ്ധേയം.
വിജയ് സേതുപതിയാണ് മാസ്റ്ററിൽ വിജയ്യുടെ പ്രതിനായകനായി...
ഒട്ടേറെ പ്രതിസന്ധിയിലൂടെയാണ് നടൻ വിജയ് സേതുപതി അഭിനയ ലോകത്ത് ചുവടുറപ്പിച്ചത്. ജൂനിയർ ആർട്ടിസ്റ്റായി കരിയർ ആരംഭിച്ച വിജയ് സേതുപതി ഇപ്പോൾ മുൻനിര നായകന്മാരിൽ ഒരാളാണ്. എല്ലാ ഭാഷകളിലും ഒരുപോലെ സ്വീകാര്യനായ വിജയ് സേതുപതി അഭിനയ ജീവിതത്തിന്റെ പത്താം വർഷത്തിലാണ്.
അതേസമയം, ആരാധകർ നടന്റെ 10 വർഷങ്ങൾ ആഘോഷമാക്കുമ്പോൾ സംവിധായകൻ വിഘ്നേഷ് ശിവൻ വിജയ് സേതുപതിക്ക് ഒരു...
വിജയ് സേതുപതിയുടെ നായികമാരായി നയൻതാരയും സാമന്തയും എത്തുന്ന പുതിയ ചിത്രമാണ് ‘കാത്തുവാക്കുള്ളെ രണ്ടു കാതൽ’. സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിന്റെ അണിയറപ്രവർത്തകരാണ് ചിത്രീകരണം ആരംഭിക്കുന്നതായി അറിയിച്ചത്.
സിനിമയുടെ പേരും പോസ്റ്ററും സൂചിപ്പിക്കുന്നതനുസരിച്ച് ഒരു ത്രികോണ പ്രണയ കഥയുമായാണ് ‘കാത്തുവാക്കുള്ളെ രണ്ടു കാതൽ’. ചിത്രത്തിന്റെ രചനയും സംവിധാനവും വിഘ്നേശ് ശിവൻ തന്നെയാണ്. സാമന്തയും നയൻതാരയും ആദ്യമായി...
വിജയ് സേതുപതിയും ശ്രുതി ഹാസനും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ലാഭം. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് മാറ്റിവെച്ച സിനിമയുടെ ചിത്രീകരണം പുനഃരാരംഭിച്ചിരിക്കുകയാണ്. എല്ലാ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ച് ചിത്രീകരണം തുടങ്ങിയതായി പ്രൊഡക്ഷൻ ടീമാണ് പങ്കുവെച്ചത്.
എസ് പി ജനനാഥനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും. വിജയ് സേതുപതി, ശ്രുതി ഹാസൻ, ജഗപതി ബാബു, സായ് ധൻഷിക, കലയ്യരാസൻ, രമേശ്...
തമിഴകത്ത് മാത്രമല്ല മലയാളക്കരയിലും ഏറെ ആരാധകരുള്ള താരമാണ് വിജയ് സേതുപതി. അഭിനയമികവുകൊണ്ടും കഥാപാത്രങ്ങളിലെ വിത്യസ്തത കൊണ്ടും തൊട്ടതെല്ലാം പൊന്നാക്കുന്ന നടനാണ് വിജയ് സേതുപതി. മക്കള് സെല്വന് എന്നാണ് ആരാധകര് അദ്ദേഹത്തെ സ്നേഹപൂര്വ്വം വിളിക്കുന്നതുപോലും. സിനിമ വിശേഷങ്ങൾക്കപ്പുറം താരത്തിന്റെ കുടുംബ വിശേഷങ്ങളും ഏറെ സ്നേഹത്തോടെയാണ് ആരാധകർ സ്വീകരിക്കാറുള്ളത്.ഇപ്പോഴിതാ താരത്തിന്റെ പുതിയ ലുക്കിലുള്ള ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഏറെ...
ശ്രീലങ്കൻ സ്പിൻ താരം മുത്തയ്യ മുരളീധരന്റെ ജീവിതം പറയുന്ന സിനിമ ഒരുങ്ങുന്നതായി ചർച്ചകൾ സജീവമായിട്ട് നാളേറെയായി. '800' എന്ന് പേരിട്ടിരിക്കുന്ന സിനിമയിൽ വിജയ് സേതുപതിയും രജിഷ വിജയനുമാണ് താരങ്ങൾ എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മുത്തയ്യ മുരളീധരനായാണ് വിജയ് സേതുപതി വേഷമിടുന്നത്. ശ്രീപദി രംഗസ്വാമി സംവിധാനം ചെയ്യുന്ന ചിത്രം രജിഷ വിജയൻറെ രണ്ടാമത്തെ തമിഴ്...
മലയാളി താരം മാളവിക മോഹനൻ നായികയാകുന്ന തമിഴ് ചിത്രമാണ് 'മാസ്റ്റർ'. വിജയ് നായകനായി എത്തുന്ന ചിത്രത്തിലെ പുതിയ പോസ്റ്റർ എത്തി. മാളവികയ്ക്ക് പിറന്നാൾ സമ്മാനമായാണ് 'മാസ്റ്ററി'ന്റെ അണിയറപ്രവർത്തകർ പോസ്റ്റർ പങ്കുവെച്ചത്. വിജയും മാളവികയുമാണ് പോസ്റ്ററിലുള്ളത്. ജന്മദിനാശംസകൾ നേർന്ന് പങ്കുവെച്ച പോസ്റ്റർ മാളവിക ഷെയർ ചെയ്തിട്ടുണ്ട്.
‘കൈതി’ക്ക് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണ് ‘മാസ്റ്റർ’. വിജയ്...
ചില സിനിമകളുണ്ട്, തിയേറ്ററുകളിലെത്തിയിട്ട് വര്ഷങ്ങള് പിന്നിട്ടാലും പ്രേക്ഷക മനസ്സുകളില് ഒളി മങ്ങാതെ തെളിഞ്ഞു നില്ക്കുന്ന സിനിമകള്. സംവിധായകരും താരങ്ങളും പ്രേക്ഷകരും ഇടയ്ക്ക് ഇത്തരം സിനിമകളുടെ ഓര്മ്മകള് പൊടിതട്ടിയെടുക്കാറുമുണ്ട്. തിയേറ്ററുകളിലെത്തിയിട്ട് ഒന്നര വര്ഷം പിന്നിട്ട ചിത്രമാണ് 96. പക്ഷെ സിനിമയിലെ രംഗങ്ങളും പാട്ടുമൊന്നും പ്രേക്ഷകരില് നിന്ന് മാഞ്ഞു തുടങ്ങിയിട്ടില്ല. 96-ന്റെ ഓര്മ്മകള് പങ്കുവയ്ക്കുകയാണ് സംവിധായകന് സി...
സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയമാകുകയാണ് ഗ്രാമഭംഗിയും നാടൻ പ്രണയവും പറയുന്ന 'ഒരു തൂമഴയിൽ' എന്ന സുന്ദര ഗാനം. വിനീത് ശ്രീനിവാസന്റെ ആലാപനത്തിൽ മലയാളി ഹൃദയങ്ങൾ കീഴടക്കിയ ഗാനത്തിന്റെ...