tamil

‘തണ്ണീർമത്തൻ ദിനങ്ങൾ’ തമിഴിലേക്ക്- റീമേക്കിലും നായികയായി അനശ്വര രാജൻ

അടുത്തിടെ മലയാളത്തിലിറങ്ങിയ സിനിമകളെല്ലാം അന്യഭാഷകളിലേക്ക് റീമേക്കിന് തയ്യാറെടുക്കുകയാണ്. അയ്യപ്പനും കോശിയും, ഹെലൻ, ഡ്രൈവിംഗ് ലൈസൻസ്, ലൂസിഫർ, ഇഷ്ക് എന്നീ ചിത്രങ്ങൾ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലേക്ക് റീമേക്കിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ, സൂപ്പർഹിറ്റ് ചിത്രം തണ്ണീർമത്തൻ ദിനങ്ങൾ തമിഴിലേക്ക് റീമേക്ക് ചെയ്യാൻ ഒരുങ്ങുകയാണ്. ഗിരീഷ് എ ഡി സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ...

വിജയ്‌ക്കൊപ്പം തമന്ന; എ ആർ മുരുഗദോസ് ചിത്രം ഉടൻ

തമിഴകത്തിന് നിരവധി സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച സംവിധായകനാണ് എ ആർ മുരുഗദോസ്. എ ആർ മുരുഗദോസ്- വിജയ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രങ്ങളും തമിഴകത്ത് വൻ വിജയമായിരുന്നു. ഇപ്പോഴിതാ വീണ്ടും ഇരുവരും ഒന്നിക്കുന്നുവെന്ന വാർത്തയാണ് ആരാധകർ ഏറെ ആവേശത്തോടെ ഏറ്റെടുക്കുന്നത്. ഇരുവരും ഒന്നിക്കുന്ന ചിത്രത്തിൽ തമന്നയാണ് നായികയായി വേഷമിടുന്നത് എന്നാണ് സൂചന.

‘ഇന്ത്യൻ 2’ സെറ്റിലെ അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഒരു കോടി വീതം കൈമാറി കമൽഹാസൻ

തമിഴ് സിനിമാ ലോകത്ത് ആഘാതം സൃഷ്‌ടിച്ച വാർത്തയായിരുന്നു കമൽഹാസൻ നായകനായി അഭിനയിക്കുന്ന 'ഇന്ത്യൻ 2' സെറ്റിൽ നടന്ന അപകടം. ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിച്ച മൂന്നു സിനിമാ പ്രവർത്തകരാണ് അപകടത്തിൽ മരണപ്പെട്ടത്. ഫെബ്രുവരിയിൽ നടന്ന അപകടത്തിന് ശേഷം മരണപ്പെട്ടവരുടെ കുടുംബത്തിന് കമൽഹാസൻ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിരുന്നു. കൊവിഡ് പ്രതിസന്ധികൾക്കിടയിലും ആ...

വൃക്കരോഗത്തോട് പൊരുതി നടന്‍ പൊന്നമ്പലം; ചികിത്സയും മക്കളുടെ പഠന ചെലവും ഏറ്റെടുത്ത് കമല്‍ഹാസന്‍

വെള്ളിത്തിരയിലെ അഭിനയ വിസ്മയങ്ങള്‍ക്കുമപ്പുറം ചലച്ചിത്ര താരങ്ങളുടെ സാമൂഹിക ഇടപെടലുകളും ശ്രദ്ധ നേടാറുണ്ട്. ഇത്തരം ഇടപെടലുകളിലൂടെയും ആരാധക മനസ്സുകള്‍ കവര്‍ന്ന നടനാണ് ഉലകനായകന്‍ കമല്‍ഹാസന്‍. വൃക്ക സംബന്ധമായ അസുഖത്താല്‍ ദുരിതമനുഭവിക്കുന്ന തമിഴ്താരം പൊന്നമ്പലത്തിന്റെ ചികിത്സ കമല്‍ഹാസന്‍ ഏറ്റെടുത്തു. ചികിത്സയ്ക്ക് പുറമെ പൊന്നമ്പലത്തിന്റെ മക്കളുടെ പഠന ചെലവും താരം ഏറ്റെടുത്താതായാണ് റിപ്പോര്‍ട്ട്.

മാസ് ലുക്കില്‍ വിജയ് സേതുപതി; ‘തുഗ്ലക്ക് ദര്‍ബാര്‍’ ഒരുങ്ങുന്നു

തമിഴകത്ത് മാത്രമല്ല മലയാളക്കരയിലും ഏറെ ആരാധകരുള്ള താരമാണ് വിജയ് സേതുപതി. അഭിനയമികവുകൊണ്ടും കഥാപാത്രങ്ങളിലെ വ്യത്യസ്തത കൊണ്ടും തൊട്ടതെല്ലാം പൊന്നാക്കുന്നു താരം. 'മക്കള്‍ സെല്‍വന്‍' എന്നാണ് ആരാധകര്‍ അദ്ദേഹത്തെ സ്നേഹപൂര്‍വ്വം വിളിക്കുന്നതുപോലും. ഏറെ ജനകീയനുമാണ് വിജയ് സേതുപതി. വെള്ളിത്തിരയ്ക്ക് പുറത്തുള്ള അദ്ദേഹത്തിന്റെ ഇടപെടലുകള്‍ പോലും ശ്രദ്ധ നേടാറുണ്ട്. വിജയ്...

സജീവമാകാനൊരുങ്ങി തമിഴ് സിനിമ ലോകം; ശ്രദ്ധനേടി വിജയ് സേതുപതി ചിത്രത്തിന്റെ ടീസർ

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാൽ സിനിമ മേഖല അടക്കം അടച്ചുപൂട്ടിയിരുന്നു. എന്നാൽ ചിത്രീകരണം പൂർത്തിയായ ചിത്രങ്ങളുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളുമായി വീണ്ടും സജീവമാകുകയാണ് തമിഴ് സിനിമാ മേഖല. വിജയ സേതുപതി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം കാപേ രണസിംഗമെന്ന ചിത്രത്തിന്റെ...

ആലാപനത്തിലും ആവിഷ്കാരത്തിലും വ്യത്യസ്തത പുലർത്തി മാസ്റ്ററിലെ ഗാനം

തമിഴകത്തിന്റെ ഇളയദളപതി വിജയ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് മാസ്റ്റർ. ‘കൈതി’ക്ക് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രത്തിലെ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഗാന ബാലചന്ദറിന്റെ വരികൾക്കു അനിരുദ്ധ് രവിചന്ദർ സംഗീതം പകര്‍ന്നിരിക്കുന്നു. ആലപിച്ചിരിക്കുന്നത് അനിരുദ്ധും ബാലചന്ദറും ചേർന്നാണ്. ചിത്രത്തിൽ വിജയ് സേതുപതിയും എത്തുന്നുവെന്നതാണ് ചിത്രത്തിന്റെ...

‘ഇഷ്‌ക്’; തമിഴിന് പിന്നാലെ ബോളിവുഡിലേക്കും

മലയാളത്തിൽ ഹിറ്റായ 'ഇഷ്‌ക്' തമിഴിലേക്ക് ചേക്കേറുന്നതിനൊപ്പം ബോളിവുഡിലേക്കും. അനുരാജ് മനോഹറിന്റെ സംവിധാനത്തിൽ ഷെയ്ൻ നിഗമും ആൻ ശീതളും അഭിനയിച്ച ചിത്രമാണ് 'ഇഷ്‌ക്'. അനുരാജ് മനോഹർ തന്നെയാണ് ഈ വിവരം പുറത്ത് വിട്ടത്. നീരജ് പാണ്ഡെ നിര്‍മാതാവായിട്ടുള്ള ഫ്രൈഡേ ഫിലിം വര്‍ക്സ് ചിത്രം നിര്‍മ്മിക്കും. അഭിനേതാക്കളെക്കുറിച്ചോ...

നായകനായി വിജയ്; ‘മാസ്റ്റർ’ ഷൂട്ടിങ് പുനരാരംഭിച്ചു…

തമിഴകത്തിന്റെ ഇളയദളപതി വിജയ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് മാസ്റ്റർ. ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞ ദിവസം നിർത്തിവച്ചിരുന്നു. ആദായ നികുതി വകുപ്പ് വിജയ് യെ ചോദ്യം ചെയ്യാൻ കൊണ്ടുപോയതിനെത്തുടർന്ന് നിർത്തിവച്ച ഷൂട്ടിങാണ് പുനരാരംഭിച്ചത്. ‘കൈതി’ക്ക് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണ് ...

വർണ്ണാഭമായ രാജസദസ്സിൽ നൃത്തംചെയ്ത് തലൈവി; കങ്കണയുടെ പുതിയ ലുക്ക് ഏറ്റെടുത്ത് ആരാധകർ

മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന പുതിയ ചിത്രമാണ് ‘തലൈവി’. എ എല്‍ വിജയ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. കങ്കണ റണാവത് ആണ് ചിത്രത്തില്‍ ജയലളിതയായി എത്തുന്നത്. ഇപ്പോഴിതാ ആരാധകർക്കിടയിൽ ശ്രദ്ധ നേടുകയാണ് ചിത്രത്തിലെ കങ്കണയുടെ പുതിയ ലുക്ക്. രാജസദസ്സിന്‌ മുൻപിൽ നൃത്തം ചെയ്യുന്ന കങ്കണയുടെ ചിത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്....

Latest News

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 5375 പേർക്ക്

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 5375 പേര്‍ക്ക്. മലപ്പുറം 886, തൃശൂര്‍ 630, കോട്ടയം 585, കോഴിക്കോട് 516, എറണാകുളം 504, തിരുവനന്തപുരം...

ക്രിക്കറ്റ് മത്സരത്തിനിടയിലെ വൈറലായ വിവാഹാഭ്യര്‍ത്ഥന; ആ പ്രണയകഥ ഇങ്ങനെ

പലരുടേയും വാട്സ്ആപ്പ് സ്റ്റാറ്റസുകളിലും ഫേസ്ബുക്ക് പ്രൊഫൈലുകളിലും കഴിഞ്ഞ ദിവസം ഇടം പിടിച്ച ഒരു വീഡിയോയുണ്ട്. മനോഹരമായ ഒരു പ്രണയാഭ്യര്‍ത്ഥനയുടെ വീഡിയോ. ഇന്ത്യ- ഓസിസ് പര്യടനത്തിലെ രണ്ടാം ഏകദിനത്തിനിടെ ക്യാമറക്കണ്ണുകളില്‍ പതിഞ്ഞ...

കരുത്താണ് ഈ കരുതല്‍; വൈറലായി ഒരു സ്‌നേഹചിത്രം

കൊവിഡ് 19 എന്ന മഹാമാരി ലോകത്തെ അലട്ടി തുടങ്ങിയിട്ട് ഒരു വര്‍ഷമായി. മാസങ്ങളേറെയായി കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും പല ഇടങ്ങളിലും പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല കൊറോണ വൈറസ് വ്യാപനം. എങ്കിലും...

ആൻഡ്രോയിഡ് കുഞ്ഞപ്പന് ശേഷം’കനകം കാമിനി കലഹം’; നിവിൻ പോളി നായകനാകുന്ന സിനിമ ചിത്രീകരണം പൂർത്തിയാക്കി

മലയാളികളുടെ പ്രിയതാരം നിവിന്‍ പോളി കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് കനകം കാമിനി കലഹം. ഗ്രേസ് ആന്റണി ചിത്രത്തില്‍ നായികയായെത്തുന്നു. കൊവിഡ് മാനദണ്ഡങ്ങളോടെ ചിത്രീകരണം ആരംഭിച്ച സിനിമയുടെ ഷൂട്ടിങ് പൂർത്തിയായി....

ഐസിൻ ഹാഷിന് സർപ്രൈസ് ഗിഫ്റ്റ് ഒരുക്കി നയൻതാര; ചിത്രങ്ങൾ

നിഴൽ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ സജീവമാകാൻ ഒരുങ്ങുകയാണ് കുട്ടിത്താരം ഐസിൻ ഹാഷ്. ലേഡീ സൂപ്പർ സ്റ്റാർ നയൻതാരയ്ക്കും കുഞ്ചാക്കോ ബോബനും ഒപ്പമാണ് ഐസിൻ ചിത്രത്തിൽ അഭിനയിക്കുന്നത്. ഇപ്പോൾ സർപ്രൈസ് ആയി...